Home Authors Posts by ഡോ. വി.ആർ. മുരളീധരൻ

ഡോ. വി.ആർ. മുരളീധരൻ

0 POSTS 0 COMMENTS

വിത്തും ജ്യോതിഷവും

അങ്കുരണശേഷിയിലൂടെ സമൃദ്ധിയുടെ കലവറയായി മാറുന്ന ‘വിത്ത്‌’ ജീവനത്തിന്റെ നാമ്പാണ്‌. വിത്തുഗുണം പത്തുഗുണമെന്ന ചൊല്ലും അന്വാർത്ഥമാണ്‌. വിത്തിന്റെ മുളയ്‌ക്കാനുളള കഴിവ്‌ പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. മണ്ണ്‌, ആർദ്രത, കാലാവസ്‌ഥ, ദേശസ്‌ഥിതി മുതലായവ ‘ഭൗതികഘടകങ്ങ’ളാണ്‌. ഇവയ്‌ക്കു പുറമേ നാടൻ കർഷകസങ്കല്പത്തിൽ ഭൗതികേതരമെന്നോ അദൃഷ്‌ടമെന്നോ പറയാവുന്ന മറ്റു ചില ഘടകങ്ങൾകൂടി ഉൾപ്പെടുന്നുണ്ട്‌. അത്തരത്തിലുളള വിശ്വാസങ്ങളെപ്പറ്റി അല്പം ചിന്തിക്കാം. ‘വിത’ ഇറക്കുന്നവന്റെ ‘കൈപ്പുണ്യം’ മുൻപറഞ്ഞ വിശ്വാസത...

തീർച്ചയായും വായിക്കുക