Home Authors Posts by ഡോ. വി.സി.ഹാരിസ്

ഡോ. വി.സി.ഹാരിസ്

0 POSTS 0 COMMENTS

വിപ്ലവസിനിമയുടെ ഭൂതകാലം

സിനിമയുടെ രാഷ്ട്രീയം, രാഷ്ട്രീയസിനിമ എന്നിവ സിനിമയുടെ ആവിര്‍ഭാവകാലം തൊട്ടുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടു വന്നിട്ടുള്ള വിഷയങ്ങളാണ്. നിരവധി സൈദ്ധാന്തികരും ഇവയെപറ്റി ഗഹനങ്ങളായ അന്വേഷണങ്ങള്‍ നടത്തിയിട്ടുമുണ്ട്. സെര്‍ജി ഐന്‍സ്റ്റീന്‍ തന്നെ ഏറ്റവും നല്ല ഉദാഹരണമാണ്. ചലച്ചിത്ര പഠനത്തില്‍ മാത്രമല്ല, ചലച്ചിത്ര ഭാഷയുടെ രൂപീകരണത്തില്‍പ്പോലും രാഷ്ട്രീയ നിലപാടുകള്‍ എത്രമാത്രം നിര്‍ണായകമായിരിക്കുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള സൈദ്ധാന്തികവും പ്രായോഗികവുമായ ഒട്ടനവധി അന്വേഷണങ്ങള്‍ നടത്തിയിട്ടുള്ള ആ...

തീർച്ചയായും വായിക്കുക