ഡോ. സിസ്‌റ്റർ വിനിത
ഇതു ജീവിതം
ഇടിഞ്ഞു വീഴാറായി നില്‌ക്കുന്ന ഭവനം. പണ്ടെങ്ങോ പെയിന്റ് ചെയ്‌തു എന്ന് തോന്നിക്കുന്ന ചുവരുകൾ. പഴന്തുണിപോലെ തൂക്കിയിട്ടിരിക്കുന്ന ജനാല വിരികളും ഡോർ വിരികളും. ഒരു കട്ടിലിൽ ഒരു വൃദ്ധയായ സ്‌ത്രീ കിടക്കുന്നു. കട്ടിലിനരികിൽ കഞ്ഞി ആറ്റികൊണ്ട് കന്യാസ്‌ത്രീ നില്‌ക്കുന്നു. അമ്മയെ പിടിച്ചെഴുന്നേൽപ്പിച്ച് കഞ്ഞി കോരി കൊടുക്കുന്നു. അരികത്ത് ചാരു കസേരയിൽ തേരത്തെ കണ്ട വൃദ്ധൻ തലയ്‌ക്ക് കൈയും കൊടുത്ത് കിടക്കുന്നു. ചിന്തയിൽ ആണ്ടിരിക്കുകയാണ്. ഒരു റാന്തൽ വിളക്ക് മേശപ്പുറത്ത് വച്ചിരിക്കുന്നു. അകത്ത...
ഇതു ജീവിതം
(അതേ ഭവനം വിളക്ക് വച്ച് പ്രാർത്ഥിക്കുന്നു അമ്മ. കുട്ടികളും വന്ന് പ്രാർത്ഥിക്കുന്നു സ്‌തുതി പാടുന്നു). കുട്ടികൾ ഃ അമ്മേ അപ്പൻ വന്നില്ലേ. രാവിലെ പോയതല്ലേ? അമ്മ ഃ ആ..... വരും ഒരു നല്ല കാര്യത്തിന് പോയതല്ലേ എല്ലാം തീരുമാനച്ചിട്ടല്ലേ വരുകയുള്ളു. കുട്ടികൾ ഃ അമ്മേ, അമ്മ പറഞ്ഞില്ലേ ഇന്ന് കറന്റിടാൻ ആൾക്കാര് വരുമെന്ന്. ഇപ്പോൾ വരെയും വന്നില്ലല്ലോ അവര്. അമ്മ ഃ ഇന്ന് അവർക്ക് തെരക്കായിരിക്കും. നാളെ വരും. (പെൺമക്കൾ ...
ഇതു ജീവിതം
മനോഹരമായ ഒരു നില മാളിക അതിമനോഹരമായ പൂന്തോട്ടം ഗേറ്റിൽ നിന്നും തോട്ടത്തിന്റെ നടുവിലൂടെ നീളുന്ന കല്ലുവിരിച്ച പാത. രണ്ടു വശത്തുമായി വിരിഞ്ഞു നില്‌ക്കുന്ന അനേകം പൂചെടികൾ. ഗേറ്റ് പാതി ചാരി കിടക്കുന്നു. ഉമ്മറവാതിലിൽ കൈ അമർത്തി വരാന്തയിൽ കയറി നല്‌ക്കുന്ന വൃദ്ധനായ ഒരാൾ. മുണ്ടും, ജുബ്ബയുമാണ് വേഷം, തോളിൽ കസവു തീരെ കുറഞ്ഞ ഒരു നേര്യത് ഇട്ടിട്ടുണ്ട്. ക്ഷീണിതനാണ്. മുഖത്ത് ക്ഷയിച്ചു പോയ പ്രതാപത്തിന്റെ ശേഷിക്കുന്ന കുലീനത നിറഞ്ഞു നില്‌ക്കുന്നു. സമയം ഉച്ചനേരം അകത്തു നിന്ന് ഉച്ചത്തിൽ പുലമ്പുന്ന ഒരു സ്...