ഡോ. സൗമ്യ. റ്റി. ആന്റോ
ആയൂര്‍വേദവും ഔഷധസസ്യകൃഷിയും
ഇന്ന് കേരളത്തിലും കേരളത്തിനു പുറത്തുമായി നിരവധി ആയൂര്‍വേദ ആശുപത്രികളും ചികിത്സാലയങ്ങളും ഉയര്‍ന്നു വരുന്നു. വിനോദസഞ്ചാരത്തിന്റെ വളര്‍ച്ചയോടൊപ്പം തന്നെ ആരോഗ്യമേഖലയിലും പുത്തന്‍ ഉണര്‍വുകള്‍ പ്രകടമാകുന്നു ആയൂര്‍വേദ ചികിത്സ തേടി സ്വദേശത്തു നിന്നും വിദേശത്തു നിന്നും നിരവധി ആളുകള്‍ നമ്മുടെ നാട്ടിലെത്തുന്നു. ഇതെല്ലാം ആയൂര്‍വേദ ചികിത്സയുടെ പ്രാധാന്യവും പ്രസക്തിയും വിളിച്ചോതുന്നു. ആയൂര്‍വേദ ചികിത്സയും ഔഷധ നിര്‍മ്മാണവും വര്‍ദ്ധിക്കുന്നതിനനുസരിച്ച് ആയൂര്‍വേദ ഔഷധങ്ങളുടെ പ്രധാന ചേരുവകയും അസംസ്കൃത ...