ഡോ. പി സിന്ധുമോള്‍
സൗന്ദര്യസംരക്ഷണത്തിന്‍ വെളിച്ചണ്ണ
ഇന്ത്യയിലെ പ്രത്യേകിച്ചും കേരളത്തിലെ പരമ്പരാഗത വിഭവങ്ങളില്‍ തീര്‍ത്തും ഒഴിച്ചു കൂടാനാകാത്ത ചേരുവയാണല്ലോ വെളിച്ചണ്ണ. ഹാനികരമായ പൂരിതകൊഴുപ്പിനാല്‍ സമ്പന്നമായതിനാല്‍ വെളിച്ചണ്ണയുടെ ഉപയോഗം ഹൃദയാരോഗ്യത്തെ തകര്‍ക്കുമെന്ന് ഒരു കുപ്രചരണം മുമ്പ് നിലനിന്നിരുന്നു. എന്നാല്‍ ഈ വാദത്തെ ഇന്ന് ശാസ്ത്രലോകം തള്ളിക്കളഞ്ഞിരിക്കുകയാണെന്നു മാത്രമല്ല , ലോകത്തില്‍ ലഭ്യമായ ഭക്ഷ്യേണ്ണകളില്‍ ഏറ്റവും ശ്രേഷ്ഠം എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്യുന്നു. വെളിച്ചണ്ണയുടെ അനന്യമായ ഗുണങ്ങളെ പാശ്ചാത്യലോകവും സാവധാനത്തില്‍ അംഗീകരിച്ചു ...