Home Authors Posts by ഡോ.സന്തോഷ്‌ മോഹൻ

ഡോ.സന്തോഷ്‌ മോഹൻ

0 POSTS 0 COMMENTS

ഓണച്ചിന്തുകൾ

‘മത്സ്യകൂർമ്മ വരാഹശ്ച നരസിംഹാശ്ച വാമനഃ രാമോ രാമ രാമശ്ച കൃഷ്‌ണാ കൽക്കി ജനാർദ്ദനഃ’ അതായത്‌ ആമ, പന്നി, മത്സ്യം, നരസിംഹം, വാമനൻ, പരശുരാമൻ, ബലരാമൻ, ശ്രീരാമൻ, ശ്രീകൃഷ്‌ണൻ, കൽക്കി എന്നാണല്ലോ മഹാവിഷ്‌ണുവിന്റെ ദശാവതാരങ്ങൾ പറയുന്നത്‌. അങ്ങനെയെങ്കിൽ, ദശാവതാരങ്ങളിൽ ആറാമനായ പരശുരാമൻ ഉണ്ടാക്കിയ കേരളമെങ്ങനെ അഞ്ചാം അവതാരമായ വാമനന്റെ കാലത്ത്‌ മഹാബലി ഭരിക്കും? ഇത്തരമൊരു ചോദ്യത്തിൽനിന്നും ഉയർന്നുവരുന്ന മറുചോദ്യങ്ങളുമേറെ- ബലരാമനും, ശ്രീകൃഷ്‌ണനും സഹോദരന്മാരായി ഒരേ കാലത്ത്‌ ജീവിച്ചിരുന്നതായി പറയുന്നുണ്ടെങ്കിലും പര...

മനുഷ്യൻ

തന്റെ ചിന്തകളെ നിയന്ത്രിക്കാനുള്ള കഴിവ്‌ നഷ്ടമാവുന്നിടത്ത്‌ മനുഷ്യൻ മൃഗമായി തീരുന്നു അവിടെയാണ്‌ അരുതായ്‌മകളുടെ തുടക്കം. Generated from archived content: poem2_mar31_07.html Author: dr_santhosh_mohan

ഇ.കെ.നായനാർ

മലയാളത്തെ, മലയാളിയെ ചിരിപ്പിച്ച, മലയാളിയെ തൊട്ടറിഞ്ഞ നായനാർ; മലയാളിയെ ആകെ കരയിച്ചുകൊണ്ട്‌, മനസ്സിൽ വിങ്ങൽ നിറച്ച്‌ യാത്രയായി-അനന്തപുരിയിൽനിന്ന്‌ പയ്യാമ്പലത്തേക്ക്‌. ജനമനസ്സും, അവരുടെ വികാരവിചാരങ്ങളും തൊട്ടറിഞ്ഞ ജനകീയ നേതാവ്‌. ഒന്നോരണ്ടോ തവണ കണ്ട ഏതൊരാളേയും പേരെടുത്തുവിളിക്കാനും തോളിൽ കൈയിടാനും കഴിയുന്ന മറ്റൊരു മുഖ്യമന്ത്രി നമുക്കിനിയുണ്ടാവില്ല. ആ ശരീരം വിണ്ണിൽ എരിഞ്ഞടങ്ങിയെങ്കിലും ആ കനലുകൾ വിടർത്തിയ തീയെന്നും മലയാളി മനസ്സുകളിലുണ്ടാവും. ഏതൊരു മലയാളിയും അടുത്തറിയുന്ന, അല്ലെങ്കിൽ കേട്ടറിയുന്ന ഏത...

ആഘോഷങ്ങൾ – അഴിഞ്ഞാട്ടമാവുമ്പോൾ

മലയാളി ആഘോഷങ്ങളെ കയറൂരിവിടുകയാണോ? പാശ്ചാത്യസംസ്‌കാരം തലയിൽ കയറിയ മലയാളിയും പുതുവർഷമേളങ്ങളിൽ ലഹരിയുടെ താളങ്ങളിൽ മയക്കം തേടുന്നു. ആഘോഷമെന്നാൽ ‘മദ്യവും ചിക്കനും’ എന്ന നിലയിലേക്ക്‌ മലയാളി ‘തരം’ താണിരിക്കുന്നു. വഴിവക്കിലെ ബിവറേജസ്‌ കോർപ്പറേഷൻ സ്‌റ്റാളിനുമുൻപിലെ ക്യൂവിന്റെ നീളംകണ്ട്‌ പിറ്റേന്നത്തെ ആഘോഷത്തിന്റെ മികവുതേടുന്ന കാലം സമാഗതമായിരിക്കുന്നു. ബന്ദ്‌ മാറി ഹർത്താൽ ആയപ്പോഴും തലേന്ന്‌ ബിവറേജസുകാരന്‌ തിരക്കൊഴിഞ്ഞ നേരമില്ല എന്നായി മാറിയിരിക്കുന്നു. മലയാളി കുടിച്ചു മൂത്രമൊഴിച്ചുകളയുന്ന മദ്യത്തിന്റ...

തീർച്ചയായും വായിക്കുക