ഡോ.സന്തോഷ് കുമാർ
മദ്യം
ഇന്നലെ ഗുരു ചൊല്ലിഃ ‘മദ്യം വിഷമാണ്’ ഇന്ന് ഗുരുശിഷ്യൻ ചൊല്ലുന്നുഃ ‘മദ്യമല്ല, മദ്യനയമാണ് വിഷമം.’ Generated from archived content: story3_sept23_05.html Author: dr_santhosh_kumar