ഡോ. രാജു എടച്ചേരി
സമ്മതം
നിന്റെ സമ്മതം കാത്തുനിന്നല്ലപ്രണയം എന്നിലേക്കു വന്നത്നിന്റെ സമ്മതമില്ലാത്തതുകൊണ്ടത്പടിയിറങ്ങേണ്ടയെന്നു കരുതിഞാന്‍ നിന്നോടു പറഞ്ഞന്നേയുള്ളൂ.. Generated from archived content: poem3_oct6_13.html Author: dr_raju_edacheri