Home Authors Posts by ഡോ.പി.വി. കൃഷ്‌ണൻനായർ

ഡോ.പി.വി. കൃഷ്‌ണൻനായർ

0 POSTS 0 COMMENTS

ജീവിതം കലാസൃഷ്‌ടിയെന്ന നിലയിൽ

സാനുമാഷിന്റെ സവിശേഷമായ ആത്‌മകഥയാണ്‌ ‘കർമ്മഗതി’. ആത്‌മകഥയെക്കുറിച്ച്‌ സാമാന്യമായി മലയാളിക്കുള്ള ധാരണയിൽ നിന്നും ഏറെ ഭിന്നമായ ഒരു കൃതിയാണിത്‌. ഉത്തമപുരുഷന്‌ പ്രാധാന്യം നല്‌കി, ആദിമദ്ധ്യാന്ത ചിട്ടകളോടെ സംഭവങ്ങളെയും വ്യക്തികളെയും അനുഭവങ്ങളെയും കാലഗതിയെയും വിവരിക്കുന്നവയാണ്‌ പ്രായേണ നമ്മുടെ ആത്‌മകഥകൾ. ‘ഞാൻ, ഞാൻ’ എന്ന ആവർത്തനവിരസത ഇത്തരം ആത്‌മകഥകളിൽ നാം അനുഭവിച്ചതാണ്‌. മലയാളത്തിലെ പ്രശസ്‌തനായ ഒരു എഴുത്തുകാരന്റെ ആത്‌മകഥയുടെ ശീർഷകം തന്നെ ‘ഞാൻ’ എന്നാണല്ലോ. നമ്മുടെ ആത്‌മകഥാകാരന്മാരിൽ പലരും വലിയ ജീവ...

തീർച്ചയായും വായിക്കുക