Home Authors Posts by ഡോ.പി. സജീവ്‌കുമാർ

ഡോ.പി. സജീവ്‌കുമാർ

0 POSTS 0 COMMENTS

വിട

ആചാര വെടി വേണ്ട‘ആസ്ഥാന കോകിലങ്ങള്‍ പാടിടേണ്ടആഖ്യാനവടിവുകളൊട്ടും വേണ്ട അരങ്ങു വിളങ്ങുകയാണല്ലോഅക്ഷര പ്രഭാപൂരംഅരങ്ങു നിറഞ്ഞാടുകയാണല്ലോഅക്ഷര മയിലിന്‍ വിലാസ നടനം ഹേ കവേ, നമോവാകംപച്ച മനസ്സിന്‍ നേരറിയാനീ,പച്ച മനുഷ്യര്‍ക്ക് ഉച്ചയായിടേണ്ട Generated from archived content: poem1_nov10_11.html Author: dr_psajivkumar

തീർച്ചയായും വായിക്കുക