ഡോ. പി. സജീവ്‌കുമാർ
ഓർമ്മ വായന
ഒഴിവുവേളകളിൽ ഒന്നു ചെയ്യാനില്ലാതെ ഒറ്റയ്‌ക്കിരിക്കുമ്പോൾ, തുറന്നേക്കാം ഓർമ്മയുടെ പുസ്‌തകം ഓരോ ഏടും പേർത്ത,് പേർത്ത് നോക്കുമ്പോൾ കാണാം ഇങ്ങനെ പലതും ആകാശം കാണാതൊളിപ്പിച്ച മയിൽപ്പീലി അറ്റംകൂർത്ത വളപ്പൊട്ടുകൾ, മഞ്ചാടി മണികൾ വഴിവക്കിലെ മഷിത്തണ്ടു ചെടി, അണ്ണാറക്കണ്ണൻ ചിലക്കും മൂവാണ്ടൻ മാവ്, സ്‌കൂൾ പടിക്കുപുറത്തെ മിഠായി വിൽപ്പനക്കാരൻ, ഉള്ളം കൈയിലെ ചൂരൽത്തിണർപ്പുകൾ, എഴുതിതീരാത്ത പരീക്ഷ പേപ്പർ, ഇടവേളകളിലെ കളിഭ്രാന്തുകൾ ഇണക്കങ്ങളും, പിണക്കങ്ങളും മാറി, മാറി വച്ച് പണിത സൗഹൃദപ്പാലങ്ങൾ. ഏടുകൾ മറിയുമ...
സ്വപ്നാടനം
പടർന്നു പന്തലിച്ചു കുളിർത്തണലേകുമൊരു വൃക്ഷച്ചുവട്ടിൽ ഒരു കീറ് ആകാശം നോക്കി ഇരിപ്പ്. പകലായാൽ സൂര്യന്റെ തേരോട്ടം രാത്രിയായാൽ നക്ഷത്രങ്ങളുടെ താരാട്ട് ഇടക്കെല്ലാം മേഘങ്ങളുടെ പ്രയാണം കൂട്ടത്തോടെയോ, ഒറ്റയ്‌ക്കോ പക്ഷികളുടെ പറക്കൽ ചിറകടികൾ വൃക്ഷശിഖരത്തിൽ കിളിക്കൂട് കൂട്ടിൽകിളി, കിളിക്കുഞ്ഞ് കിളിമൊഴി കിളിപ്പാട്ട് (എഴുത്തച്ഛന്റെയല്ല) എല്ലാം കണ്ടും കെട്ടും വൃക്ഷത്തണലിൽ രസം നുകർന്ന്... സ്വപ്നങ്ങൾ നെയ്ത് നെയ്ത് പക്ഷിയാവാനോ, കാറ്റാവാനോ, വൃക്ഷമാവാനോ കൊതിച്ച് ആവാനാകാത്തതിൽ വ്യസനിച്ച് മോഹവലകളിൽ പിന്...