Home Authors Posts by ഡോ. പി. ഗീത

ഡോ. പി. ഗീത

0 POSTS 0 COMMENTS

റഹിം മുഖത്തല രചിച്ച നരകാഗ്നിയുടെ തണുപ്പ്‌

ഏറ്റവും പുതിയ മലയാളി ജീവിതത്തെപ്പറ്റിയുളള ഉത്‌കണ്‌ഠകളാണ്‌ റഹിം മുഖത്തലയുടെ നരകാഗ്നിയുടെ തണുപ്പിലുളളത്‌. ജീവനുളള കാക്കകളെ കൊന്നൊടുക്കി വിഗ്രഹമാക്കി മാറ്റിയപ്പോൾ കരുമകൻകാവ്‌ കാക്കകരുമൻകാവായി മാറി. കരുമകൻകാവ്‌ ഈ സമാഹാരത്തിലെ കഥകളുടെ ഒരു സജീവസ്ഥലസാന്നിദ്ധ്യമാകുന്നു. രംഗബോധമില്ലാതെ കോടതിയിലേക്കു കയറിവരുന്ന കുരങ്ങൻ, മനുഷ്യർക്കു മാത്രമുളളതാണോ ഈ പ്രപഞ്ചമെന്ന്‌ ആത്മഗതപ്പെടുന്ന വൃഷഭം-കലയും ജീവിതവും തമ്മിലുളള പൊരുത്തവും പൊരുത്തക്കേടും പ്രതിനിധീകരിക്കുന്ന സിംഹവാലൻ എന്നിങ്ങനെ സമകാലജീവിതം ഇക്കഥകളിൽ ആവിഷ്...

റഹിം മുഖത്തല രചിച്ച നരകാഗ്നിയുടെ തണുപ്പ്‌

ജീവനുളള കാക്കകളെ കൊന്നൊടുക്കി വിഗ്രഹമാക്കി മാറ്റിയപ്പോൾ കരുമകൻകാവ്‌ കാക്കകരുമൻകാവായി മാറി. കരുമകൻകാവ്‌ ഈ സമാഹാരത്തിലെ കഥകളുടെ ഒരു സജീവസ്ഥലസാന്നിദ്ധ്യമാകുന്നു. രംഗബോധമില്ലാതെ കോടതിയിലേക്കു കയറിവരുന്ന കുരങ്ങൻ, മനുഷ്യർക്കു മാത്രമുളളതാണോ ഈ പ്രപഞ്ചമെന്ന്‌ ആത്മഗതപ്പെടുന്ന വൃഷഭം-കലയും ജീവിതവും തമ്മിലുളള പൊരുത്തവും പൊരുത്തക്കേടും പ്രതിനിധീകരിക്കുന്ന സിംഹവാലൻ എന്നിങ്ങനെ സമകാലജീവിതം ഇക്കഥകളിൽ ആവിഷ്‌കരിക്കപ്പെടുന്നു. എന്നാലിവ മൃഗകഥകളല്ല. മനുഷ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുന്ന തിര്യക്കുകൾ. അതായത്‌ മനുഷ്യരായാലു...

തീർച്ചയായും വായിക്കുക