Home Authors Posts by ഡോ.നൂറനാട്‌ ഗോപാലകൃഷ്‌ണൻ

ഡോ.നൂറനാട്‌ ഗോപാലകൃഷ്‌ണൻ

Avatar
0 POSTS 0 COMMENTS

വിദ്യാഭ്യാസരംഗത്തെ സ്വകാര്യവത്‌കരണം

നമ്മുടെ ഭരണഘടനയുടെ സത്തയ്‌ക്കു വിരുദ്ധമായ നൂതന സാമ്പത്തികനയം, 1990കളിൽ കേന്ദ്രസർക്കാർ സ്വീകരിച്ചതോടെ എല്ലാ മേഖലകളിലേക്കും സ്വകാര്യവത്‌കരണം വ്യാപിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, വൈദ്യുതി, ഗതാഗതം, ബാങ്കിംഗ്‌, തപാൽ, ടെലിഫോൺഷ തുടങ്ങി എല്ലാ മേഖലകളിലും ഇത്‌ നടപ്പിലാക്കി കൊണ്ടിരിക്കുന്നു. ജനങ്ങളുടെ അടിസ്ഥാനാവശ്യങ്ങളായ വിദ്യാഭ്യാസവും ആരോഗ്യവും സ്വകാര്യവത്‌കരിക്കുന്നതോടെ സാധാരണക്കാരുടെ നിലനില്‌പുതന്നെ അപകടത്തിലാകും. സമ്പൂർണ്ണ സാക്ഷരത നേടിയ കേരളം നിരക്ഷരതയിലേക്ക്‌ തിരിച്ചുപോകുന്ന സ്ഥിതിയിലാണ്‌. ഇടതുകക്ഷികൾപ...

ധനാശ്രയവിദ്യാഭ്യാസം

‘സ്വാശ്രയസ്‌ഥാപനങ്ങൾ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നതും പഠിതാക്കൾ കൊടുത്ത പണത്തെ മാത്രം ആശ്രയിച്ച്‌ നിലനിൽക്കുന്നതുമായ വിദ്യാഭ്യാസസ്‌ഥാപനങ്ങളെപ്പറ്റി ചർച്ചചെയ്യപ്പെടുന്ന അവസരമാണല്ലോ ഇത്‌. പണക്കാർക്കുവേണ്ടി പണക്കാർ നടത്തുന്ന പണക്കാരുടെ ഈ പണാധിപത്യസ്‌ഥാപനങ്ങൾ കണ്ടിട്ട്‌ മറ്റുളളവർ എന്തിന്‌ അസൂയപ്പെടുന്നു. പണമില്ലാത്തവർക്കുവേണ്ടി സർക്കാർ സ്‌ഥാപനങ്ങളുണ്ടല്ലോ. പിന്നെന്തിന്‌ ഇത്തരം സ്‌ഥാപനങ്ങൾക്കെതിരെ പ്രചാരണം നടത്തുന്നു. പണമില്ലാത്തവർക്കുവേണ്ടി സ്‌ഥാപനങ്ങൾ നടത്തേണ്ടത്‌ സർക്കാരിന്റെ ചുമതലയല്ലെ. സർക്കാർ വ...

തീർച്ചയായും വായിക്കുക