Home Authors Posts by ഡോ.എൻ.എ.കരീം

ഡോ.എൻ.എ.കരീം

0 POSTS 0 COMMENTS

ഇസ്ലാം ഒരു പുനർവായന

ജീവിതത്തെ ഭൗതികമെന്നും ആത്മീയമെന്നും രണ്ടുവെളളം കേറാത്ത കല്ലറകളിലാക്കി സൂക്ഷിക്കാൻ ശ്രമിക്കുന്നതു തന്നെ ഒരു മതത്തിന്റേയും അന്തഃച്ഛേതനക്കു നിരക്കാത്ത ഒന്നാണ്‌. ഒരൊറ്റ ജീവിതമേയുളളൂ. അതിന്റെ പരസ്‌പരബന്ധിതങ്ങളും പോഷകങ്ങളുമായ രണ്ടു വശങ്ങളായ ഭൗതിക ജീവിതവും ആത്മീയജീവിതവും. ഒന്നിനു അമിതമായ ഊന്നൽ നല്‌കി മറ്റൊന്നിനെ അവഗണിക്കുന്നതു കൊണ്ടുണ്ടാകാവുന്ന അപകടങ്ങൾ വളരെ വലുതാണ്‌. താനുൾക്കൊളളുന്ന കുടുംബത്തിന്റേയും സമൂഹത്തിന്റെയും താല്‌പര്യങ്ങൾ പാടെ വിസ്‌മരിച്ചുകൊണ്ടു വ്യക്തിപരമായ മോക്ഷത്തിനുവേണ്ടി മാത്രം പ്രവർത്...

തീർച്ചയായും വായിക്കുക