Home Authors Posts by ഡോ. മ്യൂസ്‌ മേരി

ഡോ. മ്യൂസ്‌ മേരി

0 POSTS 0 COMMENTS
മലയാളം വിഭാഗം അധ്യാപിക, യു.സി. കോളേജ്‌, ആലുവ

‘ദി സെക്കന്റ്‌ സെക്‌സ്‌’

സിമോണ്ട്‌ ദ ജുവാറിന്റെ ദി സെക്കന്റ്‌ സെക്‌സ്‌ എന്ന പുസ്‌തകം പ്രസിദ്ധീകരിച്ചിട്ട്‌ അറുപതുവർഷം തികയുകയാണ്‌, ആൺകോയ്‌മാ നിലപാടുകളിൽ നിർമിക്കപ്പെട്ട ലോകബോധത്തെ പ്രശ്‌നവൽക്കരിച്ച ഈ കൃതി ഫെമിനിസ്‌റ്റുക്ലാസിക്കുകളിലൊന്നാണ്‌. 1949ൽ ഫ്രഞ്ച്‌ പതിപ്പ്‌ പുറത്തിറക്കിയ ആദ്യ ആഴ്‌ചയിൽത്തന്നെ 22000 കോപ്പിയാണ്‌ വിറ്റഴിഞ്ഞത്‌. തുടർന്ന്‌ തന്നെത്തേടിയെത്തിയ അജ്ഞാത കർതൃകവും അല്ലാത്തവയുമായ എഴുത്തുകളെയും പരിഹാസ കവനങ്ങളെയും അധിക്ഷേപങ്ങളെയും ഉപദേശങ്ങളെയും ശകാരങ്ങളെയും കുറിച്ച്‌ സിമോങ്ങ്‌ ദ ജുവാർ തന്നെ രേഖപ്പെടുത്തിയിട...

തീർച്ചയായും വായിക്കുക