Home Authors Posts by ഡോ. എം.കെ. ചാന്ദ് രാജ്

ഡോ. എം.കെ. ചാന്ദ് രാജ്

0 POSTS 0 COMMENTS

ഹരിതകവിതയിലെ ജലബിംബങ്ങള്‍

ജീവന്റെ ആധാരം ജലമാണ്. ഭൂമിയുടേയും ജന്തുശരീരത്തിന്റേയും ഏറിയപങ്കും ജലസമൃദ്ധമാണ്. നിര്‍ജലീകരണം ജീവജാലങ്ങളെ ചൈതന്യരഹിതമാക്കുന്നു. ജലസാന്നിദ്ധ്യം കണ്ടെത്താനുള്ള ഗോളാന്തരയാത്രകള്‍ക്ക് ഇന്ന് ശാസ്ത്രലോകം ഏറെ പ്രാധാന്യം കല്‍പ്പിക്കുന്നു. ജലചൂഷണം, ജലദൗര്‍‍ലഭ്യം , ജലമലിനീകരണം എന്നിവയെക്കുറിച്ചുള്ള ആശങ്കകള്‍ ലോകജനതയെ മുന്‍പെങ്ങുമില്ലാത്തവിധം വ്യാകുലപ്പെടുത്തുന്നുണ്ട്. ഇനിയൊരു ലോകമഹായുദ്ധമുണ്ടാവുകയാണെങ്കില്‍ അത് ജലത്തെ ചൊല്ലിയാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്. പി. ആര്‍. ഹരികുമാര്‍ രചിച്ച നദീമാതൃകം എന്...

തീർച്ചയായും വായിക്കുക