Home Authors Posts by ഡോ.എം.രാജീവ്‌ കുമാർ

ഡോ.എം.രാജീവ്‌ കുമാർ

0 POSTS 0 COMMENTS

ദൃശ്യഭംഗിയുടെ കരുത്ത്‌

വൈവിദ്ധ്യമാർന്ന മാതൃകകൾ നോവലിൽ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്‌. ജീവിതാവിഷ്‌കാരത്തിനുളള നൂതന സാധ്യതകൾ എഴുത്തുകാർ തെരഞ്ഞെടുക്കുമ്പോൾ സൂക്ഷ്‌മത ഏറെയുളള രചനാമാർഗ്ഗങ്ങൾ അവർ സ്വീകരിക്കുന്നു. സജീവ്‌ ത്യാഗിയുടെ ഈ നോവൽ ചലച്ചിത്രത്തിന്റെ തിരക്കഥപോലെ വായിച്ചുപോകാവുന്നതാണ്‌. ദൃശ്യസാധ്യതകളേറെയുളള ഈ രചന പരമ്പരാഗതമായ നോവൽ രചനാരീതിയിൽ നിന്ന്‌ മാറി സഞ്ചരിക്കുന്നു. ആസക്തിയുടെ കെടാത്ത കനൽക്കട്ടകൾകൊണ്ട്‌ ജ്വലിക്കുന്ന ജീവിതമുഹൂർത്തങ്ങളും അതിന്‌ അനുഗുണമായ കഥാപാത്രങ്ങളും പരസ്‌പരം സുഘടിതമാകുമ്പോൾ ഈ നോവൽ ...

തീർച്ചയായും വായിക്കുക