Home Authors Posts by ഡോ. എം. ഗംഗാധരൻ

ഡോ. എം. ഗംഗാധരൻ

0 POSTS 0 COMMENTS

കേരളത്തിലെ പഴയകാല കൃഷിയെക്കുറിച്ചൊരാലോചന

ഈ നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ സി. ഇ. ഇന്നസ്‌, ഐ. സി. എസ്സ്‌ തയ്യാറാക്കി 1908-ൽ പ്രസിദ്ധപ്പെടുത്തിയ ‘മലബാർ ഗസറ്റിയറി’ൽ കാണുന്ന മലബാറിലെ കൃഷിയെക്കുറിച്ചുളള പ്രസ്‌താവന താഴേ ചേർക്കുന്നു. “(മലബാറിൽ) പിഴയ്‌ക്കാത്ത മഴയുടെ സാന്നിദ്ധ്യത്തിൽ നടക്കുന്ന കാര്യക്ഷമമല്ലാത്ത കൃഷിയോട്‌ പ്രകൃതി എളുപ്പം പ്രതികരിക്കുന്നതുകൊണ്ട്‌ മിതമായ തോതിൽ വിളവുകളുണ്ടാവുന്നു. ഇതിനാൽ പ്രകൃതിയുമായുളള നിരന്തരമായ പോരാട്ടം കർഷകന്റെ ധിഷണയെ മൂർച്ചയുളളതാക്കുന്നില്ല. ഭൂമിയെ ഇടവിടാതെ ഉപയോഗിക്കുന്നു; അതിന്‌ വിശ്രമം നൽകുന്നില്ല. വിളവ...

തീർച്ചയായും വായിക്കുക