ഡോ.കെ.എസ്. രാധാകൃഷ്‌ണൻ
വേദപഠനം സംസ്‌കൃതസർവകലാശാല ജനകീയമാക്കി
അറിവ് സ്വകാര്യവത്‌ക്കരിക്കുകയും നിഗൂഢവത്‌ക്കരിക്കുകയും ചെയ്‌തിരുന്ന കാലത്തെ പഴങ്കഥയാക്കുവാൻ തക്കതാണ് വിവരാവകാശനിയമം 2005 വിഭാവനം ചെയ്യുന്നതെന്നും വേദാധികാരം ഇപ്പോഴും സ്വകാര്യസ്വത്താണെന്നും അത് മാറ്റി ബിരുദമുളളവർക്കെല്ലാം വേദം പഠിക്കുവാൻ അവസരം ഒരുക്കി സംസ്‌കൃത സർവകലാശാല വേദത്തെ ജനകീയവത്‌ക്കരിച്ചു എന്നും “രഹസ്യത്തിന് പാപത്തിന്റെ സ്വഭാവമുണ്ടെന്ന” ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് നവംബർ 15-ന് സംസ്‌കൃത സർവകലാശാല ജീവനക്കാർക്കും വിദ്യാർത്ഥി പ്രതിനിധികൾക്കുമായി കാലടി മുഖ്യകേന്ദ്രത്തിൽ നടത്തിയ...