Home Authors Posts by ഡോ. കെ.സി. പണിക്കർ

ഡോ. കെ.സി. പണിക്കർ

0 POSTS 0 COMMENTS

ആനകൾ കാർട്ടൂണുകളിലൂടെ

ഭൂതലത്തിലെ മനോഹരമായ ജീവികളിൽ ഏറ്റവും വലുത്‌ ആനയാണ്‌. മേൽച്ചുണ്ടു വളർന്ന ഒരു അത്ഭുതമൂക്കായി തീർന്ന തുമ്പിക്കൈ ആണ്‌ ആനയുടെ പ്രത്യേകത. പണ്ട്‌ ഇത്തരത്തിൽ മുന്നൂറ്റി അമ്പത്‌ ആനവർഗ്ഗങ്ങൾ ഉണ്ടായിരുന്നുവത്രേ. പരിണാമത്തിലൂടെ രൂപാന്തരം പ്രാപിച്ച്‌ ഇന്ന്‌ ലോകത്തിൽ രണ്ട്‌ ആനവർഗ്ഗങ്ങൾ മാത്രമായി; ആഫ്രിക്കനും ഏഷ്യനും. ഗജപുരാണമനുസരിച്ച്‌ സകല ജീവജാലങ്ങളുടെയും സൃഷ്‌ടികർത്താവായ ബ്രഹ്‌മാവ്‌തന്നെയാണ്‌ ആനകളെയും സൃഷ്‌ടിച്ചത്‌. ദേവലോകത്തിലെ ആനകൾക്ക്‌ ചിറകുകളും നാല്‌ ജോടി കൊമ്പുകളും ഉണ്ടായിരുന്നുവത്രേ. കുസൃതികളായ...

തീർച്ചയായും വായിക്കുക