ഡോ. കെ. എ. ദേവസ്യ
ക്യാന്‍സറിനെ കീഴടക്കാം
കാന്‍സര്‍ രോഗത്തെപറ്റി പഠിക്കുവാനാഗ്രഹിക്കുന്നവര്‍ക്കു വേണ്ടിയുള്ളതാണ് ഈ ഗ്രന്ഥം. ജനിക്കുകയും വളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്നത് പ്രകൃതി നിയമമാണ്. അകാലചരമം പ്രാപിക്കാതെ നോക്കേണ്ടത് വിശേഷ ബുദ്ധിയുള്ള മനുഷ്യന്റെ ചുമതലയാണ്. അതുപോലെ വേദനയില്ലാതെ മരിക്കുന്നതിന്നു ശ്രമിക്കണം. കാന്‍സര്‍ രോഗം പോലുള്ള വ്യാധി വന്നാല്‍ ഇന്നത്തെ രീതിയനുസരിച്ചു ഒരു സാധാരണക്കാരന് അലോപ്പൊതി ചികിത്സ ചെയ്യാന്‍ സാമ്പത്തിക ശേഷിയില്ല കാന്‍സര്‍ ഒരു മാരകരോഗമാണെന്ന് എല്ലാവരും ധരിച്ചു വച്ചിട്ടുണ്ട്. ദൈവത്തെ ഭയപ്പെടാത്തവനും കാന്‍സര...