Home Authors Posts by ഡോ.കെ.വിജയൻ

ഡോ.കെ.വിജയൻ

0 POSTS 0 COMMENTS

രാമായണത്തിന്‌ ഇരുൾ നശിക്കണമെന്ന്‌ അർത്ഥമില്ല

“രാമായണം” എന്ന വാക്കിന്‌ ‘രാ’ രാത്രിയാണെന്നും ‘മായണം’ നശിക്കണമെന്നും രണ്ടും ചേർന്ന്‌ ഇരുൾ നശിക്കണമെന്ന അർത്ഥം കുറിക്കുന്നെന്നും പറയപ്പെടുന്നു. ‘രാമായണം’ എന്ന വാക്ക്‌ മലയാളമല്ല. സംസ്‌കൃതമാണ്‌. സംസ്‌കൃതത്തിൽ ‘രാ’ എന്നതിന്‌ സ്വർണ്ണം എന്നല്ലാതെ രാത്രി എന്ന്‌ അർത്ഥമില്ല. ഏതാണ്ട്‌ ഇരുപത്തിയഞ്ച്‌ നൂറ്റാണ്ട്‌ പഴക്കമുളള വാല്‌മീകിയുടെ രചനയിൽ മലയാളത്തിൽ നിന്ന്‌ ഒരു പദം കടന്ന്‌ കൂടാൻ യാതൊരു വഴിയും കാണുന്നില്ല. ‘മായണം’ എന്നും സംസ്‌കൃതത്തിൽ വാക്കില്ല. മലയാളത്തിലെ മായണം എന്ന ക്രിയാ പദത്തോട്‌ കൂടി ‘മായുകവേണം...

തീർച്ചയായും വായിക്കുക