Home Authors Posts by ഡോ. കെ. ദിവാകരൻ

ഡോ. കെ. ദിവാകരൻ

Avatar
0 POSTS 0 COMMENTS

ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 1 വരെ

അശ്വതി പലതുറകളിലുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. വൈദ്യശാസ്ത്രരംഗത്തുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും ലഭിക്കും. വിദേശയാത്ര തരപ്പെടും. അവിവാഹിതരായ യുവാക്കളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. ഭരണി നാനാമാര്‍ഗങ്ങളില്‍ കൂടി ആദായം ഉണ്ടാക്കാന്‍ ശ്രമിക്കും. സര്‍ക്കാരില്‍ നിന്ന് സഹായങ്ങള്‍ കിട്ടും. തര്‍ക്കങ്ങളിലും കേസ്സുകളിലും വിജയം നേടാനാകും. കലാസാംസ്ക്കാ...

വാരഫലം ഒക്ടോബര്‍ 19 മുതല്‍ 25 വരെ

അശ്വതി യാഥാര്‍ഥ്യങ്ങളെ അംഗീകരിക്കും. എല്ലാ കാര്യങ്ങളിലും ശുഭാപ്തി വിശ്വാസം ഉണ്ടാകും. മംഗള കര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കെടുക്കും. മോഹങ്ങള്‍ സാക്ഷാല്‍ക്കരിക്കും. കുടുംബസ്വത്ത് ഭാഗം വയ്ക്കും. ധാരാളം യാത്രകള്‍ ചെയ്യും. തൊഴില്‍ രംഗത്ത് ചില പ്രശ്നങ്ങല്‍ ഉദയം ചെയ്യും. ഭരണി. മറ്റുള്ളവരുടെ വിഷമങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കും. പുതുഗൃഹനിര്‍മാണത്തിനുള്ള ശ്രമം വിജയിക്കും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടി വരും. അലച്ചിലും വലച്ചിലും ഉണ്ടാകും. മനസുഖം കുറയും. സന്താനങ്ങ...

വാരഫലം ഒക്ടോബര്‍ 4 മുതല്‍ 11 വരെ

അശ്വതി ലക്ഷ്യം കൈവരിക്കുന്നതിനു വേണ്ടി ബന്ധുമിത്രാദികളുടെ സഹായം തേടും. പ്രതിസന്ധികളില്‍ തളരാതെ പ്രവര്‍ത്തിക്കും. ബൃഹത് പദ്ധതികള്‍ ആവിഷ്ക്കരിച്ച് നടപ്പാക്കും. മാതാപിതാക്കളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും. രോഗികള്‍ക്ക് ആശ്വാസം അനുഭവപ്പെടും. നാനാമാര്‍ഗങ്ങളില്‍ കൂടി ധനം വന്നു ചേരും. രാഷ്ടീയ നേതാക്കന്മാര്‍ പരസ്പരം മത്സരിക്കും. ഭരണി ദാമ്പത്യ ജീവിതം ക്ലേശകരമാകും. പല വിധ ആവശ്യങ്ങള്‍ക്കായി കടം വാങ്ങും . വീട് വിട്ട് മാറിതാമസിക്കും. പാരമ്പര്യവൈദ്യന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും ഉപദ്രവം ഉണ്ടാ...

വാരഫലം സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ

അശ്വതി കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കും. പുതിയ ധനാഗമ മാര്‍ഗ്ഗങ്ങള്‍ കണ്ടുപിടിക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഭരണി അധികചിലവുണ്ടാകും. കലാസാംസ്ക്കാരികരംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും ബഹുമതികളും ലഭിക്കും. ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും. മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റും. സാമൂഹികരാഷ്ട്രീയ രംഗങ്ങളിലുള്ളവര്‍ വിമര്‍ശിക്കപ്പെടും. കാര്‍ത്തിക മംഗള‍കര്‍മ്മങ്ങളിലും സല്‍ക്കാരങ്...

വരഫലം – സെപ്റ്റംബര്‍ 6 മുതല്‍ 13 വരെ

അശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാന്‍ സാധിക്കും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമാ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വ്യാപാരവ്യവസായങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും. ഭരണി വിദ്യാര്‍ഥികള്‍ പഠനത്തോടോപ്പം പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നിതിളങ്ങും. പലവിധപുരസ്ക്...

വാരഫലം – ഓഗസ്റ്റ് 30 മുതല്‍ സെപ്തംബര്‍ 6 വരെ...

അശ്വതി ഉന്നതന്മാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. ക്രയവിക്രയാധികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്ന് ധാരാളം സഹായങ്ങള്‍ ഉണ്ടാകും. കലാസാംസ്കാരിക രംഗത്തുള്ളവര്‍ക്ക് ധാരാളം അവാര്‍ഡുകളും പ്രശംസാപത്രങ്ങളും നേടാനാകും. സര്‍ക്കര്‍ ഉദ്യോഗസ്ഥമാര്‍ ഡെപ്യൂട്ടേഷനില്‍‍ ജോലി ചെയ്യും. ഭരണി കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നുചേരും. കേസ്സുകള്‍ക്ക് അനുകൂലമായി തീര്‍പ്പ് കല്പ്പിക്കും. കിട്ടാതിരുന്ന ധനം തിരികെ ലഭി...

കൊല്ലവര്‍ഷം 1187 മുതല്‍ 1188 വരെ

1187 ചിങ്ങം 1. 2011 ആഗസ്റ്റ് 17 ബുധനാഴ്ച പകല്‍ 12 നാഴിക 30 വിനാഴിക ഉത്രട്ടാതി നക്ഷത്രത്തില്‍ ചിങ്ങ സംക്രമം. ലഗ്നം തുലാം രാശിയായാലും ലഗ്നാധിപന്‍ ശുക്രന്‍ ഭാഗ്യാധിപത്യവും ദുരിതാധിപത്യവും വഹിച്ച ബുധനോട് ചേര്‍ന്ന് കര്‍ക്കടകം രാശിയിലും രണ്ടില്‍ രാഹു 6 ല്‍ ചന്ദ്രന്‍ 7 ല്‍ വ്യാഴം 8 ല്‍ കേതു 9 ല്‍ ചൊവ്വ 10 ല്‍ ബുധന്‍ ശുക്രന്മാര്‍ 11 ല്‍ സൂര്യന്‍ 12 ല്‍ ശനി 12 ചക്രവര്‍ത്തി യോഗം ഉണ്ട്. സര്‍ വ്വേശ്വകാരകനായ വ്യാഴത്തിന്റെ പൂര്ണ്ണദൃഷ്ടി. സുനഭായോഗം ശനിമംഗള യോഗം ഇവമേനമയെ പ്രധാനം ചെയ്യുമെങ്കിലും കര്‍മ്മസ്ഥാന...

2008-ലെ പ്രിയദർശിനി ഇന്ദിരാഗാന്ധി അവാർഡ്‌

2008-ലെ പ്രിയദർശിനി ഇന്ദിരാഗാന്ധി (ഏറ്റവും നല്ല പ്രവചനത്തിനും) അവാർഡ്‌ ഡോ. കെ. ദിവാകരൻ കരസ്‌ഥമാക്കി. 20.11.2008 ന്‌ ബാംഗ്ലുർ വെച്ചാണ്‌ അവാർഡ്‌ വിതരണം ചെയ്‌തത്‌. പ്രശസ്‌തി പത്രവും ഫലകവും 10,001&- രൂപയും അടങ്ങിയതാണ്‌ അവാർഡ്‌ 2008-ലെ ശ്രീ ദിവാകരന്റെ ഫലപ്രവചനങ്ങൾ 100% ശരിയായ പുഴ പ്രവചനങ്ങൾ ആളുകൾക്ക്‌ വായിക്കാവുന്നതാണ്‌. Generated from archived content: news1_dec2_08.html Author: dr_k_divakaran

വാരഫലം 16 ഡിസംബർ മുതൽ 23 വരെ

അശ്വതി സാമ്പത്തിക ഇടപാടുകളിൽ നഷ്‌ടം ഉണ്ടാകും ആലോചനയില്ലാതെ പ്രവർത്തിക്കും. കുടുംബജീവിതത്തിൽ പല തരത്തിലുള്ള കുഴപ്പങ്ങൾ തലപൊക്കും ആത്മസംസൃപ്‌തി നേടുന്നതിന്‌ ആദ്ധ്യാത്മിക കാര്യങ്ങൾ ചെയ്യും. ബന്ധുജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കും. വാഹനങ്ങൾ നിമിത്തം നഷ്‌ടം ഉണ്ടാകും. ഭരണി സുഖാനുഭവങ്ങൾ കുറയും. സ്വജനങ്ങളൾ മൂലം നഷ്‌ടം ഉണ്ടാകും. അലച്ചിലും വലച്ചിലും അനുഭവമാകും വ്യവഹാരങ്ങളിലും തർക്കങ്ങളിലും ഏർപ്പെടും. ഗൃഹനിർമ്മാനപ്രവർത്തനങ്ങൾക്ക്‌ തടസ്സം ഉണ്ടാകും. ധാരാളം യാത്രകൾ ചെയ്യും. ലോണുകളും ക്രെഡിറ്റ്‌ സൗകര...

തീർച്ചയായും വായിക്കുക