Home Authors Posts by ഡോ. കെ. ദിവാകരൻ

ഡോ. കെ. ദിവാകരൻ

Avatar
0 POSTS 0 COMMENTS

വാരഫലം ജനുവരി18 മുതല്‍ 24 വരെ

അശ്വതി വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകളിലും, പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കാനാകും. ജോലിയോട് ബന്ധപ്പെട്ട് ധാരാളം യാത്രകള്‍ ചെയ്യേണ്ടിവരും. കോണ്‍ ട്രാക്റ്റ് വ്യ്യപാരത്തില്‍ മുന്നേറ്റമുണ്ടാകും. കെഡിറ്റ് സൌകര്യങ്ങളും, ലോണുകളും ഉപയോഗപ്പെടുത്തും. സഹോദരങ്ങളില്‍ നിന്ന് സാമ്പത്തികനേട്ടങ്ങളുണ്ടാകും. കായികതാരങ്ങള്‍ക്ക് സര്‍ക്കാരിന്റെ അഭിനന്ദനങ്ങള്ഉം സഹായവും ലഭിക്കും. ഭരണി സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. കലകായികരംഗത്തുള്ളവര്‍ക്ക് സമ്മാനങ്ങളും അവാര്‍ഡുകളും ലഭിക്കും. പിണങ...

വാരഫലം ജനുവരി 10 മുതല്‍ 17 വരെ

അശ്വതി സാമ്പത്തികരംഗത്ത് പുരോഗതിയുണ്ടാകും. ഉന്നതന്മാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും ക്രയവിക്രയാദികള്‍ ധാരാളം നടത്തും. സഹോദരന്മാരില്‍ നിന്നു സഹായങ്ങള്‍ ഉണ്ടാകും കലാസാംസ്ക്കാരികരംഗങ്ങളിലുള്ളവര്‍ക്ക് അവാര്‍ഡുകളും പ്രശംസാപത്രങ്ങളും നേടാനാകും. സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥന്മാര്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്യും. ഭരണി കുടുംബത്തില്‍ ശാന്തിയും സമാധാനവും കളിയാടും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കെടുക്കും. വിദേശത്തുള്ള സന്താനങ്ങള്‍ ഗൃഹത്തില്‍ വന്നു ചേരും. കേസ്സുകള്‍ അനുകൂലമായി തീര്‍പ്പ് കല്‍പ്പിക്കും. കിട്ടാതി...

വാരഫലം ഡിസംബര്‍ 27 മുതല്‍ ജനുവരി 3 വരെ

ആശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാ‍ത്ഥികള്‍ക്ക് ഉപരി പഠനത്തിനുള്ള വഴികള്‍ തെളിയും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തികനേട്ടങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ വന്നു ചേരും. വ്യാപാരവ്യവസായ രംഗങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും. ഭരണി വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങലിലും നന്നായി ശോഭിക്കും. കലാ സാംസ്ക്കാരികരംഗങ്ങളില്‍ മിന്നിത്തിളങ്ങാനാകും. പല...

വാരഫലം ഡിസംബര്‍ 20 മുതല്‍ 27 വരെ

അശ്വതി മനസുഖം കുറയും ഔദ്യോഗികമായി പല പ്രയാസങ്ങളും അനുഭവപ്പെടും. പ്രതീക്ഷിക്കുന്ന സഹായം ലഭിക്കാതെ വരും. പ്രേമകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും. ഊഹകച്ചവടത്തിലും ഷെയര്‍ വ്യാപാരത്തിലും നഷ്ടം ഉണ്ടാകും. കൃഷിയില്‍ നിന്നും ആദായം വര്‍ദ്ധിക്കും. ശാന്തി കര്‍മ്മങ്ങള്‍ ചെയ്യും. വ്യാപാരവ്യവസായത്തില്‍ പുരോഗതിയുണ്ടാകും. ഭരണി കലാ സാഹിത്യ രംഗങ്ങളില്‍ ശോഭിക്കും.വിദേശത്തുള്ളവര്‍ നാട്ടില്‍ തിരിച്ചു വരും. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ഉന്നത വിദ്യാഭാസത്തിനുള്ള തടസ്സങ്ങള്‍ മാറിക്കിട്ടും. വീട്ടില്‍ സുഖവും സമാധാനവും അനുഭ...

വാരഫലം ഡിസംബര്‍ 13 മുതല്‍ 20 വരെ

അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്നം വേണ്ടി വരും. ഭരണി വികലചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷിക്കേണ്ടി വരും. എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുളള സമീപനം കൈക്കൊള്ളും. കീഴ് ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അധികാരമോഹം വര്‍ദ്ധിക്കും. കാര്‍ത്ത...

വാരഫലം ഡിസംബര്‍ 6 മുതല്‍ 13 വരെ

അശ്വതി സാമ്പത്തിക ഇടപാടുകളില്‍ നഷ്‌ടം ഉണ്ടാകും ആലോചനയില്ലാതെ പ്രവര്‍ത്തിക്കും. കുടുംബജീവിതത്തില്‍ പല തരത്തിലുള്ള കുഴപ്പങ്ങള്‍ തലപൊക്കും ആത്മസംസൃപ്‌തി നേടുന്നതിന്‌ ആദ്ധ്യാത്മിക കാര്യങ്ങള്‍ ചെയ്യും. ബന്ധുജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കും. വാഹനങ്ങള്‍ നിമിത്തം നഷ്‌ടം ഉണ്ടാകും. ഭരണി സുഖാനുഭവങ്ങള്‍ കുറയും. സ്വജനങ്ങളള്‍ മൂലം നഷ്‌ടം ഉണ്ടാകും. അലച്ചിലും വലച്ചിലും അനുഭവമാകും വ്യവഹാരങ്ങളിലും തര്‍ക്കങ്ങളിലും ഏര്‍പ്പെടും. ഗൃഹനിര്‍മ്മാണ് പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം ഉണ്ടാകും. ധാരാളം യാത്രകള്‍ ചെ...

വാരഫലം നവംബര്‍ 29 മുതല്‍ ഡിസംബര്‍ 6 വരെ

അശ്വതി കിട്ടാതിരുന്ന ധനം ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. വീട്ടമ്മമാർക്ക്‌ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങളും നേട്ടങ്ങളും ഉണ്ടാകും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും. വൈദ്യശാസ്‌ത്രരംഗത്തുള്ളവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും, കുടുംബസുഖം, സന്താനസുഖം, ശയനസുഖം, ആഢംബരവസ്‌തുക്കളുടെ ലാഭം ഇവ പ്രതീക്ഷിക്കാം. ഭരണി ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കും. സര്‍ക്കാര്‍ ഉദ്യോഗസ്‌ഥന്മാർക്ക്‌ ജോലി ഭാരം വര...

വാരഫലം നവംബര്‍ 22 മുതല്‍ 29 വരെ

അശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും.വ്യാപാര വ്യവസായരംഗത്തുള്ളവര്‍ നന്നായി ശോഭിക്കും. ഭരണി വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ...

വാരഫലം നവംബര്‍ 15 മുതല്‍ 22 വരെ

അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്നം വേണ്ടിവരും. ഭരണി വികല ചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷികേണ്ടിവരും, എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുള്ള സമീപനം കൈകൊള്ളും. കീഴ്ജീവനക്കാര്‍ വരുത്തിവെക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അധികാരമോഹം വര്‍ദ്ധിക്കും. കാര്‍ത്തിക ഭൂമി ഇ...

വാരഫലം നവംബര്‍ 9 മുതല്‍ 15 വരെ

അശ്വതി നടക്കാത്തകാര്യങ്ങള്‍ നടന്നുകിട്ടും. രോഗാദിക്ലേശങ്ങള്‍ക്ക്‌ ആശ്വാസം ലഭിക്കും. വീട്‌, വാഹനം, ഫ്ലാറ്റ്‌ മുതലായവ വാങ്ങുന്നതിനുള്ള ശ്രമം വിജയിക്കും. കോണ്ട്രാക്‌റ്റ്‌ വ്യാപാരം തകൃതിയായി നടക്കും. വിദേശയാത്രകള്‍ തരപ്പെടും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കപ്പെടും. പുതിയ സുഹൃദ്‌ബന്ധങ്ങള്‍ ഉണ്ടാകും. ഭരണി തൊഴില്‍ തേടുന്നവര്‍ക്ക്‌ കാലം അനുകൂലമാണ്‌. ആഢംബരഭോഗവസ്‌തുക്കള്‍ വാങ്ങിക്കൂട്ടും. ധനകാര്യസ്‌ഥാപനങ്ങള്‍ നടത്തുന്നവർക്ക്‌ നല്ല ബിസിസ്സ്‌ ഉണ്ടാകും. ദേവാലയങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്ക...

തീർച്ചയായും വായിക്കുക