Home Authors Posts by ഡോ. കെ. ദിവാകരൻ

ഡോ. കെ. ദിവാകരൻ

0 POSTS 0 COMMENTS

വാരഫലം മെയ് 2 മുതല്‍ 8 വരെ

അശ്വതി കിട്ടാതിരുന്ന ധനം ലഭിക്കും. കേസ്സുകളിലും തര്‍ക്കങ്ങളിലും വിജയിക്കും. ഉത്സവങ്ങളിലും ആഘോഷങ്ങളിലും പങ്കുകൊള്ളും. വീട്ടമ്മമാർക്ക്‌ ഭര്‍ത്താവില്‍ നിന്നും ബന്ധുക്കളില്‍ നിന്നും സഹായങ്ങളും നേട്ടങ്ങളും ഉണ്ടാകും. രാഷ്‌ട്രീയ നേതാക്കന്മാർക്ക്‌ പൊതുരംഗത്ത്‌ നന്നായി ശോഭിക്കാനാകും. വൈദ്യശാസ്‌ത്രരംഗത്തുള്ളവര്‍ക്ക്‌ അധികവരുമാനം ഉണ്ടാകും, കുടുംബസുഖം, സന്താനസുഖം, ശയനസുഖം, ആഢംബരവസ്‌തുക്കളുടെ ലാഭം ഇവ പ്രതീക്ഷിക്കാം. ഭരണി വിദ്യാര്‍ഥികള്‍ പഠനത്തോടൊടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. കലാസാംസ്ക്കാരിക...

വാ‍രഫലം മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ 3 വരെ

അശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക പ്രശ്നങ്ങളുണ്ടാകും. സിനിമ, സീരിയല്‍ രംഗത്തുള്ളവര്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും. വ്യാപാരവ്യവസായരംഗത്തുള്ളവര്‍ നന്നായി ശോഭിക്കും. ഭരണി വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങളിലും നന്നായി ശോഭിക്കും. സാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പല വിധ പുരസ്ക്കാരങ്ങള്‍ കരസ്...

വാരഫലം മാര്‍ച്ച് 14 മുതല്‍ 20 വരെ

അശ്വതി രോഗാദിക്ലേശങ്ങളും ധനനഷ്ടവും അധിക ചിലവും ഉണ്ടാകും. സാഹിത്യ കാരനമാര്‍ സിനിമാരംഗത്തുള്ളവര്‍ ഇവര്‍ക്ക് ധാരാളം അവസരങ്ങളുണ്ടാകും. കര്‍മ്മമണ്ഡലത്തില്‍ നന്നായി തിളങ്ങാനാകും. പഴയ വാഹനം വിറ്റ് പുതിയവ വാങ്ങും. ഭരണി കുടുംബ സുഖക്കുറവുണ്ടാകും. ദമ്പതികള്‍ക്ക് ദാമ്പത്യ ക്ലേശം വിരഹത ഇവ അനുബവപ്പെടും. ആരോഗ്യകര്യങ്ങളില്‍ ശ്രദ്ധക്കുറവുണ്ടാകും. സന്താനങ്ങളുടെ ഉപരി പഠനത്തിനുള്ള ശ്രമം വിജയിക്കും. ലോണുകളും ക്രഡിറ്റ് സൗകര്യങ്ങളും ഉപയോഗപ്പെടുത്തും. പൂര്‍വ്വ സ്വത്തുസംബന്ധിച്ച് തര്‍ക്കങ്ങള്‍ പരിഹരിക്കും. കാര്‍ത്തിക...

വാരഫലം മാര്‍ച്ച് 7 മുതല്‍ 13 വരെ

അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ നോക്കണം. ഉപരിപഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനപ്രയത്നം വേണ്ടി വരും. ഭരണി വികലചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷിക്കേണ്ടി വരും. എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുളള സമീപനം കൈക്കൊള്ളും. കീഴ് ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. അധികാരമോഹം വര്‍ദ്ധിക്കും. കാര്‍ത്ത...

വാ‍രഫലം ഫെബ്രുവരി 29 മുതല്‍ മാര്‍ച്ച് 6 വരെ

അശ്വതി പലവിധ ഭാഗ്യാനുഭവങ്ങളും ഉണ്ടാകും. അര്‍ഹിക്കാത്ത ധനം വന്നു ചേരും. കുടുംബസ്വത്തുക്കള്‍ ഭാഗം വച്ചുകിട്ടും. വിദ്യാഭ്യാസരംഗത്തുള്ളവര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും നന്നായി ശോഭിക്കാനാകും. ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. മെഡിക്കല്‍ എഞ്ചിനീയറിംഗ് രംഗത്തുള്ളവര്‍ക്ക് പല വിധ നേട്ടങ്ങളുമുണ്ടാകും. മംഗളകര്‍മ്മങ്ങളിലും സല്‍ക്കാരങ്ങളിലും പങ്കെടുക്കും. ഭരണി കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. അവിവാഹിതരുടെ വിവാഹക്കാര്യത്തില്‍ തീരുമാ‍നമാകും. പൂര്‍വികസ്വത്തുക്കള്‍ അനുബവയോഗ്യമാകും. മ്യൂച്ചല്‍ ഫണ്ടുകളില...

വാരഫലം ഫെബ്രുവരി 22 മുതല്‍ 28 വരെ

അശ്വതി തര്‍ക്കങ്ങളിലും വാദപ്രതിവാദങ്ങളിലും വിജയിക്കും. വ്യാപാരവ്യവസായത്തിലുള്ളവര്‍ക്ക് നേട്ടങ്ങളുണ്ടാകും. വീട് മോടി പിടിപ്പിക്കുന്നതിന് ധാരാളം പണം ചിലവഴിക്കും. പുതിയ ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും. ഷെയര്‍ വ്യാപാരത്തില്‍ പുരോഗതിയുണ്ടാകും. ഭരണി സകലകാര്യങ്ങളിലും ആലോചിച്ച് പ്രവര്‍ത്തിക്കും. വിദേശവ്യാപാരം നന്നായി നടക്കും. ഇന്‍ഷ്വറന്‍സ് മേഖലയിലുള്ളവര്‍ക്ക് അധികവരുമാനം ഉണ്ടാകും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും ടെസ്റ്റുകളിലും വിജയിക്കും. കര്‍മ്മരംഗത്ത് പുരോഗതി...

വാരഫലം ഫെബ്രുവരി 15 മുതല്‍ 21 വരെ

അശ്വതി തൊഴില്‍ തേടുന്നവര്‍ക്ക് ടെസ്റ്റുകളിലും പരീക്ഷകളിലും വിജയിക്കാനാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിനുള്ള വഴി തെളിയും. മംഗളകര്‍മ്മങ്ങളിലും സത്കര്‍മ്മങ്ങളിലും പങ്കുകൊള്ളും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സിനിമാ, സീരിയല്‍ രംഗങ്ങളിലുള്ളവര്‍ക്ക് ധാരാളം അവസരങ്ങള്‍ ഉണ്ടാകും. വ്യാപാര വ്യവസായരംഗങ്ങളിലുള്ളവര്‍ നന്നായി ശോഭിക്കും ഭരണി വിദ്യാര്‍ത്ഥികള്‍ പഠനത്തോടൊപ്പം പാഠ്യേതരവിഷയങ്ങളിലും നന്നായി ശോഭിക്കും. സാംസ്ക്കാരിക രംഗങ്ങളില്‍ മിന്നി തിളങ്ങും. പലവിധ പുരസ്ക്കാരങ്...

വാരഫലം ഫെബ്രുവരി 8 മുതല്‍ 14 വരെ

അശ്വതി വിദഗ്ധ ഉപദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കും. വിശ്രമരഹിതമായി ജോലി ചെയ്യും . വ്യാപാരവ്യവസായ രംഗങ്ങളില്‍ ആസൂത്രിതമായി മാറ്റങ്ങള്‍ വരുത്തും. ഐ.ടി മേഖലയിലുള്ളവര്‍ ജോലി മാറ്റത്തിനു ശ്രമിക്കും. ഉപരിപഠനത്തോടൊപ്പം ഉദ്യോഗവും വഹിക്കും. ഭരണി വിഭാവനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കുവാന്‍ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. അസൂയാലുക്കള്‍ വര്‍ദ്ധിക്കും. കടം കൊടുത്ത പണം തിരിച്ചെടുക്കാന്‍ വിഷമിക്കും. ഊഹക്കച്ചവടത്തിലും ഏറ്റുകച്ചവടത്തിലും പ്രതീക്ഷിച്ചപോലെ നേട്ടം കൈവരിക്കാന്‍ കഴിയാതെ വരും. ദീര്‍ഘദൂര യാ...

വാരഫലം ഫെബ്രുവരി 1 മുതല്‍ 7 വരെ

അശ്വതി ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഉപരി പഠനത്തിനു ശ്രമിക്കുന്നവര്‍ പണം കൊടുത്ത് ചേരേണ്ട സന്ദര്‍ഭം ഉണ്ടാകും. പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിനശ്രമങ്ങള്‍ വേണ്ടി വരും. ഭരണി വികലചിന്തകളും അനാവശ്യമായ ആധിയും ഉപേക്ഷിക്കേണ്ടി വരും. എതിര്‍പ്പുകളെ അതിജീവിക്കും. പൊതുജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ നീതിപൂര്‍വമുള്ള സമീപനം കൈക്കൊള്ളും. കീഴ്ജീവനക്കാര്‍ വരുത്തി വയ്ക്കുന്ന കുഴപ്പങ്ങള്‍ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കും. അധികാര മോഹം വര്‍ദ്ധിക്കും....

വാരഫലം ജനുവരി 25 മുതല്‍ 31 വരെ

അശ്വതി പൂര്‍വിക സ്വത്തിനെ പറ്റി തര്‍ക്കങ്ങള്‍ ഉത്ഭവിക്കും. വാക്കുമൂലം വിരോധികളെ ക്ഷണിച്ചു വരുത്തും. ശത്രുക്കളുടെ ഗൂഢതന്ത്രങ്ങളിലും വഞ്ചനകളിലും അകപ്പെടാതെ സൂക്ഷിക്കണം. സാമൂഹ്യപ്രവര്‍ത്തകര്‍ രാഷ്ട്രീയ നേതാക്കന്മാര്‍ ഇവര്‍ക്ക് നന്നായി തിളങ്ങാനാകും. ഭരണി ഗൃഹനിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കേണ്ടി വരും. പിതൃജനങ്ങള്‍ക്ക് രോഗാരിഷ്ടതകളുണ്ടാകും. ശാസ്ത്രസാങ്കേതികരംഗത്തുള്ളവര്‍ക്ക് നേട്ടങ്ങള്‍ കൈവരിക്കാനാകും. കായിക താരങ്ങള്‍ക്ക് വീഴ്ച , പതനം എന്നിവയുണ്ടാകും. കാര്‍ത്തിക ധാരാളം യാത്രകള്‍ ചെയ്യേ...

തീർച്ചയായും വായിക്കുക