Home Authors Posts by ഡോ: ജയകുമാര്‍ എസ്

ഡോ: ജയകുമാര്‍ എസ്

0 POSTS 0 COMMENTS

പ്രണയകവിതകളുടെ വസന്തം വീണ്ടും

ഈ സമാഹരത്തിലെ കവിതകള്‍ വായിച്ചു തീര്‍ത്ത് , അവതാരിക എഴുതാനൊരുങ്ങിയപ്പോള്‍ ഇങ്ങനെയൊരു തലക്കെട്ടു നല്‍കാനാണു തോന്നിയത്! ആദി കവിതയായ ‘ കുരുക്ഷേത്ര’ മടക്കം കൂടുതല്‍ കവിതകളും വിവിധ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ തുറന്നെഴുത്താണെങ്കിലും പ്രണയഭാവനയുടെ സൗന്ദര്യമാണ് എന്നെ ഏറ്റവും ആകര്‍ഷിച്ചത്. ശ്രീ. ശ്രീകുമാറിന്റെ കാവ്യാലാപന സിദ്ധിയെ കുറിച്ച് കൂടി ഒരു വാക്കു കൂടി പറയാതെ എഴുതിത്തുടങ്ങാന്‍ മനസ്സു വരുന്നില്ല. അദ്ദേഹമൊരിക്കല്‍ ‘ മറക്കണം നീ മലയാളം ‘ എന്ന കവിത ഒരു സുഹൃദ്സദസ്സില്‍ വച്ച് ആലപിച്ചപ്പോള്‍ സുഹൃത്തുക്കള...

തീർച്ചയായും വായിക്കുക