Home Authors Posts by ജ്യോതിഷരത്ന ഡോ.ദിവാകരൻ (പി.എച്ച്‌.ഡി)

ജ്യോതിഷരത്ന ഡോ.ദിവാകരൻ (പി.എച്ച്‌.ഡി)

0 POSTS 0 COMMENTS
മയൂര ജ്യോതിഷ ക്ലിനിക്‌, അനന്തപുരം റോഡ്‌, തമ്മനം, കൊച്ചി Address: Phone: 91-484-2348775(Residence),91-484-2535440 (Office) Post Code: 682 025

വിഷുഫലം -1178 മേടം 1 മുതൽ 1178 മീനം 30 വരെ

സംക്രമ പുരുഷന്റെ സ്ഥിത്യാദി വിശേഷങ്ങൾ കാലവർഷം പ്രായേണ കൂടുതലായിരിക്കും. എങ്കിലും കർഷകർക്കു കർമ്മവൈമുഖ്യവും അലസതയും ഉണ്ടാകാനിടയുണ്ട്‌. ആവശ്യ ഉപഭോഗവസ്‌തുക്കളുടെ സുഭിക്ഷതയും ഉണ്ടാകും. എന്നാൽ ധാരാളം വീടുകളിൽ കളവ്‌ നടക്കും. കളളന്മാർക്ക്‌ ഈ വർഷം വളരെ നല്ലതാണ്‌. ദമ്പതികൾക്ക്‌ ഒരുമിച്ചുളള യാത്രകൾ കുഴപ്പങ്ങൾ ഉണ്ടാകും. പൊതുവിൽ അധികച്ചിലവുണ്ടാകും. രഹസ്യവ്യാപാരങ്ങൾ മദ്യം, മയക്കുമരുന്ന്‌ ഇവയുടെ ഉപയോഗം അമിതമായിട്ട്‌ വർദ്ധിക്കും. ഭാരതത്തിൽ പലയിടങ്ങളിലും സ്‌ഫോടനങ്ങളും ദുർമരണങ്ങളും ഉണ്ടാകും. വിമാനാദി വാഹനാപകടങ...

നവംബർ 1 മുതൽ 8 വരെ

അശ്വതി പുണ്യകർമ്മാനുഷ്‌ഠാനങ്ങൾ നടത്തും. വ്യാപാര വ്യവസായത്തിൽ പുരോതിയുണ്ടാകും. സ്വയം തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. ഉപരി പഠനത്തിനുളള ശ്രമം വിജയിക്കും. സിനിമാ സീരിയൽ രംഗത്തുളളവർക്ക്‌ അവാർഡുകളും, സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. കലാസാംസ്‌കാരിക പ്രവർത്തകർക്ക്‌ കാലം അനുകൂലമാണ്‌. ഭരണി പങ്കുവ്യാപരത്തിൽ നഷ്‌ടം സംഭവിക്കും. വാഹനം യന്ത്രം ഇവമൂലം അപകടങ്ങളുണ്ടാകും. വിശ്രമരഹിതമായി ജോലി ചെയ്യേണ്ടിവരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കേസുകളിലും തർക്കങ്ങളിലും വിജയിക്കും. പോലീ...

വാരഫലം

അശ്വതി ദീർഘകാലമായിട്ടുളള ആഗ്രഹം സഫലീകരിക്കും. പ്രേമബന്ധങ്ങൾ പൂവണിയും. ആരോഗ്യം തൃപ്‌തികരമായിരിക്കും. കർമ്മരംഗത്തുണ്ടായിരുന്ന തടസ്സങ്ങൾ മാറിക്കിട്ടും. അപകടങ്ങളിൽ നിന്ന്‌ അത്ഭുതകരമായി രക്ഷനേടും. സിനിമ, സീരിയൽ രംഗത്തുളളവർക്ക്‌ കാലം അനുകൂലമാണ്‌. സഹോദരങ്ങളെകൊണ്ട്‌ ദുരിതമുണ്ടാകും. പുതിയ എഗ്രിമെന്റുകളിൽ ഒപ്പുവെക്കും. ഗൃഹം മോടിപിടിപ്പിക്കും. ഐ.ടി മേഖലയിലുളളവർക്ക്‌ നന്നായി ശോഭിക്കാൻ സാധിക്കും. നാൽക്കാലികളെ കൊണ്ടും വാഹനങ്ങൾ കൊണ്ടും ധനം ലഭിക്കും. ഭരണി സ്വജനങ്ങളിൽനിന്നും ബന്ധുക്കളിൽനിന്നും സഹായങ്ങൾ ല...

നവംബർ 24 മുതൽ നവംബർ 30 വരെ

അശ്വതി ഈ നക്ഷത്രക്കാർക്ക്‌ പൊതുവെ ഗുണകരമായ കാലമല്ല. ഉദ്യോഗാർത്ഥികൾക്ക്‌ പരീക്ഷകളും ടെസ്‌റ്റുകളും ഇന്റർവ്യൂകളും വിഷമമുളളതാകും. പോലീസ്‌, പട്ടാളം, കസ്‌റ്റംസ്‌ വിഭാഗങ്ങളിലുളളവർ മേലധികാരികളുടെ പ്രശംസയ്‌ക്ക്‌ പാത്രീഭവിക്കും. കിട്ടാനുളള ആനുകൂല്യങ്ങൾ ലഭിക്കാനും ഇടയുണ്ട്‌. വ്യവഹാരങ്ങളിലും സന്ധിസംഭാഷണങ്ങളിലും വിജയമുണ്ടാകും. സന്താനങ്ങൾ നിമിത്തം ഗുണഫലങ്ങൾ സിദ്ധിക്കും. ഭരണി ഉദ്യോഗസ്ഥൻമാർക്ക്‌ കിട്ടാനുളള ആനുകൂല്യങ്ങൾക്ക്‌ താമസം നേരിടും. സഹപ്രവർത്തകരുമായി അഭിപ്രായവ്യത്യാസങ്ങൾക്കിടവരും. വീട്ടിൽ പ്രായം ചെ...

സന്താനസൗഭാഗ്യവും ജ്യോതിഷശാസ്‌ത്രവും

മനുഷ്യർക്ക്‌ ദാരിദ്ര്യദുഃഖം കഴിഞ്ഞാൽ പിന്നെ ഉണ്ടാകുന്ന ദുഃഖങ്ങളിൽ ഒന്നാണ്‌ സന്താനദുഃഖം. മറ്റെല്ലാ ഭാഗ്യങ്ങളും ഉണ്ടായാലും സന്താനഭാഗ്യമില്ലായ്‌മ അത്‌ നിഷ്‌ഫലമാക്കും. ദുഷ്‌ക്കർമ്മ നിരതരും, അനുസരണാശീലമില്ലാത്തവരും ആയ മക്കൾ മാതാപിതാക്കൾക്ക്‌ സന്താപത്തെയാണ്‌ കൊടുക്കുന്നത്‌. സത്‌പുത്രൻമാരും, ദുഷ്‌പുത്രൻമാരും എല്ലാം ജനിക്കുന്നത്‌ ഓരോരുത്തരുടെയും മുജ്ജൻമങ്ങളിൽ ചെയ്യുന്ന പുണ്യപാപങ്ങളുടെ ഫലമായി തന്നെയാണ്‌. വിത്തം വിദ്യാദികാര്യങ്ങളെപ്പോലെ തന്നെ സന്താനങ്ങളെക്കുറിച്ചും ഒരാളുടെ ജനനസമയത്തെ ഗ്രഹനില വ്യക്തമായ സൂ...

തീർച്ചയായും വായിക്കുക