ഡോ.സി.പി.ഗിരിജാവല്ലഭന്‍
ഭാരതത്തിന്റെ ബഹിരാകാശകുതിപ്പിന് നൂറിന്റെ തികവ്
അതിരുകളില്ലാത്ത ഒരു വെല്ലുവിളിയാണ് ബഹിരാകാശം. ഇക്കഴിഞ്ഞ സെപ്തംബര്‍ ഒന്‍പതിന് രാവിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നും പി. എസ്. എല്‍ വി- സി 21 എന്ന റോക്കറ്റ് കുതിച്ചുയര്‍ന്നപ്പോള്‍ ചരിത്രം കുറിച്ചുകൊണ്ട് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ ( ഇസ്രാ) അതിന്റെ നൂറാമത്തെ വിക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കുകയായിരുന്നു. 712 കി. ഗ്രാം ഭാരമുള്ള ഒരു ഫ്രഞ്ചു നിര്‍മ്മിത വിദൂര നിരീക്ഷണോപഗ്രഹവും ജപ്പാന്റെ ഭാരം കുറഞ്ഞ ( 15 കി. ഗ്രാം) ഒരു ഭൗമനിരീക്ഷണോപഗ്രഹവും സി - 21 എന്ന പോളാര്‍ ...