Home Authors Posts by ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

ഡോ.ചെറിയാൻ കുനിയന്തോടത്ത്‌

0 POSTS 0 COMMENTS

മുഖം

കടലാണെന്റെ മനസ്സെന്നറിയാൻ കദനത്തിരകൾ കാരണമായ്‌, കലികാലത്തിൻ പൊയ്‌മുഖമറിയാൻ കണികണ്ടോരോ മുഖവും ഞാൻ! Generated from archived content: poem7_sept23_05.html Author: dr_cherian_kuniyanthodath

ഇരുപത്തിയഞ്ച്‌ വയസ്സ്‌

ഇരുപത്തഞ്ചിൻ മുഖമാണോ ‘ഇന്നി’നു കാണാനാകുന്നു? ഇനിയും കാലമകന്നാലും ഇരുപത്തഞ്ചിൻ മുഖകാന്തി! Generated from archived content: poem14_jan18_07.html Author: dr_cherian_kuniyanthodath

തീർച്ചയായും വായിക്കുക