Home Authors Posts by ഡോ.വി.പി. ഗംഗാധരൻ

ഡോ.വി.പി. ഗംഗാധരൻ

0 POSTS 0 COMMENTS

സാന്ത്വനസ്‌പർശങ്ങൾ

ദേവി- ചിരിച്ചും ചിരിപ്പിച്ചും നടന്നുനീങ്ങുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമ. കാൻസർരോഗത്തിന്‌ തോറ്റുമടങ്ങേണ്ടിവന്നു ഈ ദേവിയുടെ മുമ്പിൽ, ഒരിക്കലല്ല, രണ്ടുപ്രാവശ്യം. സംഭവബഹുലമായ ദേവിയുടെ ജീവിതകഥയിലെ ചുരുക്കം ചില ഏടുകളാണ്‌ ‘സാന്ത്വനസ്‌പർശങ്ങൾ’. കാൻസർചികിത്സയുടെ സമയത്ത്‌ താനനുഭവിച്ച വേദനകൾ, ആശങ്കകൾ, തന്നെ സഹായിച്ച ജീവിതചിന്തകൾ, വ്യക്തികൾ-ഇവയെല്ലാം കോർത്തിണക്കി, ഇളം നർമ്മത്തിൽ ചാലിച്ച്‌, വളരെ ഹൃദ്യമായി വായനക്കാരുടെ മുമ്പിലെത്തിക്കാൻ ദേവിക്ക്‌ സാധിച്ചിട്ടുണ്ട്‌. കാൻസർ എന്ന മാരകരോഗത്തെയും ജീവിതത്തില...

തീർച്ചയായും വായിക്കുക