ഡോ.സിസ്‌റ്റർ. ജെസ്‌മി
കത്തോലിക്കാ സഭ എന്തിനെയാണു ഭയക്കുന്നത്?
‘വേര്‍ജീനിയ വൂള്‍ഫിനെ ആരാണ് ഭയപ്പെടുന്നത്,? ( who is Afraid of Virginia Woolf) എന്ന ആംഗലേയ നാടക ശീര്‍ഷകം ( ഗ്രന്ഥകര്‍ത്താവ് - എഡ്വേര്‍ഡ് ആല്‍ബി) ഉന്നയിക്കുന്ന ആശയം ഒന്നു ചിട്ടപ്പെടുത്തി ഇങ്ങനെ ചോദിക്കാം - കത്തോലിക്കാ സഭ എന്തിനെയാണു ഭയക്കുന്നത്? സിസ്റ്റര്‍ അഭയയുടെ മരണ ( കൊലപാതക) ശേഷം സഭയില്‍ ശേഷിക്കുന്നത് അഭയകളല്ല മറിച്ച് ഫാദര്‍ ഭയകളും സിസ്റ്റര്‍ ഭയകളുമാണെന്ന് ആശങ്കപ്പെടേണ്ടി വരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് സഭയില്‍ നിലവിലുള്ളത്. അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലിലെ നേഴ്സുമാര്‍ ശമ്പളവര്‍ദ്ധനവ...
വനിതാ കമ്മീഷൻ നിർദ്ദേശവും പ്രതികരണവും
വളരെയേറെ ചർച്ച ചെയ്യപ്പെടുകയും അതിനാൽ തന്നെ വിവാദങ്ങൾക്കും രൂക്ഷമായ വിമർശനങ്ങൾക്കും പാത്രിഭൂതമാവുകയും ചെയ്‌ത വനിതാ കമ്മീഷന്റെ നിർദ്ദേശത്തെക്കുറിച്ച് പുഴ.കോം പത്രാധിപർ പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് ഏതാനും ചില ചിന്തകൾ ഇവിടെ പങ്കുവെയ്‌ക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തിനും തീരുമാനങ്ങൾക്കും പ്രാമുഖ്യം നല്‌കുന്ന ഈ അത്യാധുനിക കാലഘട്ടത്തിൽ സ്വന്തം ഭാവി ജീവിതം സ്വതന്ത്രമായി തെരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരന് അനിവാര്യമാണ്. ഈ തെരഞ്ഞെടുപ്പിന് സഹായകമാകേണ്ടത് സാഹചര്യങ്ങളേക്കാളും സമ്മർദ...