ഡോ.സെബാസ്‌റ്റ്യൻ പോൾ
വികസനത്തിന്റെ കാണാപ്പുറങ്ങൾ – വികസനത്തിന്റെ ...
വികസനം എന്നത് മനുഷ്യന്റെ ജന്മാവകാശമാണ്. ഐക്യരാഷ്‌ട്ര സംഘടനയുടെ മനുഷ്യാവകാശ പ്രഖ്യാപനത്തിലും വിലപ്പെട്ട ഒരു മനുഷ്യാവകാശമായി വികസനത്തെ വിളംബരം ചെയ്‌തിരിക്കുന്നു. എന്നാൽ വികസനം എന്ന കാഴ്‌ചപ്പാടിനെ തെറ്റായി വ്യാഖ്യാനിച്ച് ആഗോളവത്‌ക്കരണത്തിന്റെ ഭാഗമായി മൂന്നാംലോകരാജ്യങ്ങളിൽ നടത്തികൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ പുതിയൊരു തത്വവും വികസനത്തിന്റെ തലതിരിഞ്ഞ സംസ്‌കാരവും സൃഷ്‌ടിക്കുന്നു. പുതിയ ഈ പരീക്ഷണം മുന്നേറുമ്പോൾ വികസനത്തെക്കുറിച്ച് വികലമായ ഒരു ധാരണ നമുക്ക് ലഭിക്കുന്നു. അതായത് വികസനമെന്നത് വിലപ്പെട...