ഡോ. മുരളീരാജൻ
അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടൺ ആഗസ്റ്റ് 30 ...
വാഷിങ്ങ്ടൺ ഡി.സി. ഃ വാഷിങ്ങ്ടൺ മെട്രോ പ്രാന്തത്തിലെ ഏറ്റവും പുരാതനവും ആയിരത്തിലധികം അംഗസംഖ്യകളുമുളള ‘മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിങ്ങ്ടൺ’ (കെ.എ.ജി.ഡബ്ലൂ), അതിന്റെ മുപ്പതി അഞ്ചാമത് ഓണാഘോഷം, പാരമ്പര്യപ്രൗഡികളോടെ ആഗസ്റ്റ് 30, ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചു. കേരളത്തനിമയിൽ എല്ലാവർഷവും നടത്തുന്ന അത്തപ്പൂവിടൽ, ഈ വർഷം ഒരു മത്സരവേദിയാക്കി ‘പൂക്കളമത്സരം’ നടത്തുകയാണ്. ഈ വർഷത്തെ പ്രധാനമായ ആകർഷണം കേരളകലകളിൽ വളരെ പ്രചാരമേറിയ, ഒരു ക്ഷേത്രകലാരൂപമായ ചാക്യാർകൂത്തിന്റെ കന്നി അവതരണമാണ്. കേരളത്തിലെ ഓ...