Home Authors Posts by ഡോ.കെ.എസ്‌.രവികുമാർ

ഡോ.കെ.എസ്‌.രവികുമാർ

0 POSTS 0 COMMENTS

വർത്തമാന യാഥാർത്ഥ്യത്തിന്റെ ഒരു ചീള്‌

മനുഷ്യാവസ്ഥയെക്കുറിച്ചും അതിനെ നിർണ്ണയിക്കുന്ന യാഥാർത്ഥ്യങ്ങളെക്കുറിച്ചും പുലർത്തുന്ന ആത്മാർത്ഥതയും ഉത്‌കണ്‌ഠകളുമാണ്‌ എഴുത്തുകാരന്റെ വാക്കുകൾക്ക്‌ അർത്ഥവും പ്രസക്തിയും നല്‌കുന്നത്‌. പ്രത്യേകിച്ച്‌, നാം ജീവിക്കുന്നതുപോലെയുളള ഒരു ചരിത്ര-സാമൂഹിക സാഹചര്യത്തിന്റെ രാഷ്‌ട്രീയവും നൈതികവുമായ സങ്കീർണ്ണതകൾ പീഡാകരമായി വളർന്നുകൊണ്ടിരിക്കുമ്പോൾ അത്തരമൊരു നിലപാടിന്റെ അനിവാര്യത വർദ്ധിക്കുന്നു. മൂലധനത്തിനുമേൽ നിയന്ത്രണാധികാരം പുലർത്തുന്ന ശക്തികളുടെ പ്രത്യക്ഷമോ പരോക്ഷമോ ആയ താൽപര്യങ്ങൾക്ക്‌ ഇരയാവുകയാണ്‌ ഇവിടത്തെ ...

കടൽഹൃദയം

ഇത്‌ കഥയിലെ ജനാധിപത്യത്തിന്റെ കാലം. ജീവിതത്തിന്റെ വ്യത്യസ്‌തവിതാനങ്ങളിൽ നിന്നുളള ഒട്ടെറെ എഴുത്തുകാർ വൈവിധ്യം പുലർത്തുന്ന രചനകളുമായി രംഗത്തെത്തുന്നു. കഥയുടെ ഉളളിടങ്ങളിലേക്കു കടന്നാൽ മറ്റൊരു കാഴ്‌ച. കേന്ദ്രീകൃതമായ പ്രമേയങ്ങളോ ആശയലോകങ്ങളോ രചനാസങ്കേതങ്ങളോ അല്ല കഥാസാഹിത്യത്തിൽ കാണുന്നത്‌. ഓരോ കഥാകൃത്തും ഇക്കാര്യത്തിൽ വേർതിരിഞ്ഞു നിൽക്കുന്നു. ഒരേ കഥാകൃത്തിന്റെ തന്നെ വ്യത്യസ്‌തകഥകളിലും ഈ വൈവിധ്യം കാണാം. ഇത്തരത്തിലുളള കഥാന്തരീക്ഷത്തിലാണ്‌, ആർജ്ജവമുളള കഥകളുമായി ശ്രീകണ്‌ഠൻ കരിക്കകം കടന്നുവന്നത്‌-‘വേതാളം ...

തീർച്ചയായും വായിക്കുക