ഡോ.ജോർജ് ഓണക്കൂർ
ഇക്വേഷൻസ്
അനസിന്റെ ചെറുകഥകൾ ശാസ്‌ത്രത്തിന്റെയും യുക്തിയുടെയും അന്തരീക്ഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അവയ്‌ക്ക് അതിവിശേഷമായ വ്യക്തിത്വമുണ്ട്. സൂക്ഷ്‌മനിരീക്ഷണങ്ങൾ സൂചിമുനപോലെ പ്രത്യക്ഷപ്പെടുന്നു. സമ്പന്നന് ഒരു നേരം കഴിക്കാതെ പോയ ആഹാരത്തിന്റെ ഓർമ്മയാണ് വിശപ്പ്; ജനനത്തിന്റെ ജാതിയും മതവും വർഷവും വർണ്ണവും ദേശവും ഭാഷയും കാലവും കോലവും ലിംഗവും കുലവുമെല്ലാം അതീത കാര്യങ്ങളാകുമ്പോൾ ദേശീയതയെക്കുറിച്ചുളള അഭിമാനം അപ്രസക്തം; ഭൂമിയുടെ അതിരുകൾ മായുന്നു; ആകാശത്തിൽ അതിരുകൾ നിറയുന്നു; ട്രെയിനിന് അടിയിൽപ്പെട്ട് ജീവിത...
ഇക്വേഷൻസ്
അനസിന്റെ ചെറുകഥകൾ ശാസ്‌ത്രത്തിന്റെയും യുക്തിയുടെയും അന്തരീക്ഷത്തിൽ എഴുതപ്പെട്ടിരിക്കുന്നു. അവയ്‌ക്ക് അതിവിശേഷമായ വ്യക്തിത്വമുണ്ട്. സൂക്ഷ്‌മനിരീക്ഷണങ്ങൾ സൂചിമുനപോലെ പ്രത്യക്ഷപ്പെടുന്നു. സമ്പന്നന് ഒരു നേരം കഴിക്കാതെ പോയ ആഹാരത്തിന്റെ ഓർമ്മയാണ് വിശപ്പ്; ജനനത്തിന്റെ ജാതിയും മതവും വർഷവും വർണ്ണവും ദേശവും ഭാഷയും കാലവും കോലവും ലിംഗവും കുലവുമെല്ലാം അതീത കാര്യങ്ങളാകുമ്പോൾ ദേശീയതയെക്കുറിച്ചുളള അഭിമാനം അപ്രസക്തം; ഭൂമിയുടെ അതിരുകൾ മായുന്നു; ആകാശത്തിൽ അതിരുകൾ നിറയുന്നു; ട്രെയിനിന് അടിയിൽപ്പെട്ട് ജീവിതാ...
മതാന്ധമായ മനുഷ്യക്കുരുതിയുടെ സാക്ഷ്യങ്ങൾ
ശപിക്കപ്പെട്ട കാലത്തിന്റെ ഗർഭാശയത്തിൽ കുരുന്നു ജീവന്റെ പിടച്ചിലുണ്ട്; മരണപ്പെട്ട രോദനമുണ്ട്. ഉറക്കം കെടുത്തുന്ന അത്തരം അനുഭവങ്ങളുടെ ഡഡാെ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂൂുആകപഎമവാഭസരവഢസൂകപ=3615ഡഡാട ഡഡാടമാെ സാക്ഷ്യങ്ങളാണ് സച്ചിദാനന്ദന്റെ പുതിയ കവിത.ഡഡാടമാപ ഡഡാപ 2002 മാർച്ചിൽ ഇന്ത്യയുടെ മാനം മുടിച്ചുകളഞ്ഞ മതാന്ധമായ മനുഷ്യക്കുരുതിയുടെ ചിത്രങ്ങൾ. മാനവീയതയ്‌ക്കു നേരെ നിരന്തരം സംഭവിക്കുന്ന ആക്രമണങ്ങൾ. പുരുഷന്മാർ പോരടിച്ചു മരിക്കുന്നു. ആയുധക്കളിക്ക് അറച്ചുനിൽക്കുന്ന പുരുഷ...