Home Authors Posts by ഡോ. ഇ. സന്ധ്യ

ഡോ. ഇ. സന്ധ്യ

0 POSTS 0 COMMENTS
നീലോൽപ്പലം, എസ്‌.എൻ. പാർക്ക്‌ റോഡ്‌, തൃശൂർ - 680004. Address: Phone: +91 487 2386600 ,+91 9447437250

ദൈവത്തിന്‌ പ്രിയപ്പെട്ടവർ

ശ്രീ. എം.കെ ചന്ദ്രശേഖരന്റെ ‘ദൈവത്തിന്‌ പ്രിയപ്പെട്ടവർ’ എന്ന ലഘുനോവൽ കയ്യിലെടുക്കുമ്പോൾ സ്വഭാവികമായും ഒന്നുരണ്ടു ചോദ്യങ്ങൾ മനസ്സിലേയ്‌ക്കു കടന്നുവരും. ആരായിരിക്കും ദൈവത്തിന്‌ പ്രിയപ്പെട്ടവർ? എങ്ങനെയാണ്‌ ദൈവത്തിന്‌ പ്രിയപ്പെട്ടവരാകുക? “കരുണയുള്ളവർ ഭാഗ്യവാന്മാർ- അവർക്ക്‌ കരുണ ലഭിയ്‌ക്കും.” “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ - അവർ ദൈവത്തെ കാണും”. ഈ ദൈവവചനങ്ങൾ ഉദ്‌ഘോഷിയ്‌ക്കുന്നതും ഉയർത്തിപ്പിടിയ്‌ക്കുന്നതുമായ മൂല്യങ്ങൾ കരുണയും സ്‌നേഹവും ഹൃദയശുദ്ധിയുമാണ്‌. തിർച്ചയായും അവയുള്ളവരായിരിക്കും ദൈവത്ത...

പടികൾ കയറുന്ന പെൺകുട്ടി

തകഴി സ്‌മാരക ഫൗണ്ടേഷൻ ‘സാഹിതീയം’ നടത്തിയ കഥാ മത്സരത്തിൽ രണ്ടാം സമ്മാനർഹമായ കഥ. ഇപ്പോൾ ശ്രീലക്ഷ്‌മി എന്ന പതിനാറു വയസ്സുള്ള കുട്ടി ഒറ്റയ്‌ക്ക്‌ ആ പുതിയ ആറു നിലകെട്ടിടത്തിന്റെ പടികൾ കയറുകയാണ്‌. ലിഫ്‌റ്റ്‌ ഉപയോഗിച്ചുകൂടേ എന്ന ചോദ്യത്തിന്‌ അതുപയോഗിച്ച്‌ ശ്രിലക്ഷ്‌മിക്ക്‌ പരിചയമില്ലെന്നും പേടിയാണെന്നും ഉത്തരം പറയാം. (അവളുടെ മുഖത്തെ പരിഭ്രമം മുഴുവൻ കാണാൻ ക്യാമറ ക്ലോസപ്പിൽ) പരിഭ്രമം മാത്രമല്ല ലേശം അപരിചിതത്വവും അവൾക്കുണ്ട്‌. അവളെ നമുക്കൊന്നടുത്തറിയാം. (ക്യാമറ ശ്രിലക്ഷ്‌മിയുടെ വേഷത്തിലേക്ക്‌) പട...

ബൈ – ബാക്ക്‌

ഫോണിൽ വിളിച്ചുപറഞ്ഞതിൽ പ്രകാരം ഡോക്‌ടർ കെ. സേതുമാധവൻ എം.ബി.ബി.എസ്‌., എം.ഡി.യുടെ വീട്ടിൽ ഞായറാഴ്‌ച രാവിലെയുള്ള അപ്പോയിന്റ്‌മെന്റ്‌ എടുത്ത്‌ ബാസ്‌റ്റ്യൻ ഡേവിസ്‌ കാത്തുനിന്നു. എട്ടുമണിക്കു വന്നു നിന്നതാണ്‌. ഇപ്പോൾ ഒമ്പത്‌. ഡോക്‌ടർ പുറത്തേക്കു വന്നിട്ടില്ല. ഒരിക്കൽ കോളിംഗ്‌ ബെല്ലടിച്ചപ്പോൾ പ്രകടമായ നീരസത്തോടെ ഒരു മുഖം മറനീക്കി കാണപ്പെട്ടു. ഇനിയതിന്‌ ശ്രമിക്കാതിരിക്കുകയാണ്‌ ബുദ്ധി. കാത്തുനിൽക്കുക തന്നെ ഒന്നും കഴിച്ചിട്ടില്ല, രാവിലെ. വയറു കത്തിക്കാളുന്നു. ഓ, ഇന്നലെ രാത്രിയിലും ഒന്നും കഴിച്ചിട്ട...

ഏതു മായാജാലം കൊണ്ട്‌

പറഞ്ഞതിലപ്പുറം പറയാനുണ്ടെന്നു തോന്നിപ്പിച്ചും കേട്ടതിനപ്പുറം കേൾക്കാനുണ്ടെന്നു പറഞ്ഞും കണ്ടതിലപ്പുറം കാണാനുണ്ടെന്നുറപ്പു തന്നുമാണ്‌ കഴിഞ്ഞ തവണയവൻ പിരിഞ്ഞത്‌. പതിവുപോലെ, കത്തുന്ന ഉച്ചവെയിലേയ്‌ക്ക്‌. മൗനത്തിന്റെ നാളുകളാവും ഇനി. മറുവിളിയും മറുപടിയുമില്ലാതെ, അവനുമാത്രമറിയാവുന്ന ചില കാരണങ്ങളാൽ ബന്ധിക്കപ്പെട്ട്‌, സ്വയം നിഷ്‌കാസിതനായി എവിടെയെങ്കിലും..... കാത്തിരിയ്‌ക്കുകയല്ലാതെ മറ്റൊരു വഴിയില്ലെനിയ്‌ക്ക്‌. സമവാക്യങ്ങൾ ബന്ധങ്ങളിലില്ല എന്നു വീണ്ടും തെളിയിച്ചുകൊണ്ട്‌, മൗനം പലതിനു മുത്തരമാണെന്നു സ...

തീർച്ചയായും വായിക്കുക