ഡോ. അമ്പലപ്പുഴ ഗോപകുമാർ
ജീവിതസത്യം തേടുന്ന കഥകൾ
മനസ്സിൽ പെയ്‌തിറങ്ങുന്ന മഴയുടെ കുളിർമ്മയാണ് എസ്.സരോജത്തിന്റെ കഥകൾ അനുഭവപ്പെടുത്തുന്നത്. മഴ ആർത്തലച്ചുപെയ്യുമ്പോൾ ഭൂമിയുടെ മാറിൽ ചാലുകൾ കീറുന്നുണ്ട്, മഴച്ചില്ലകൾ അമർന്നു ഞെരിയുന്നുണ്ട്. ആഹ്ലാദങ്ങൾക്കുളളിൽ മുറിവുകളുമായി മഴപെയ്‌തുകൊണ്ടിരിക്കുന്നു. ശ്രീമതി സരോജത്തിന്റെ കഥകൾ നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഈ സുഖവും ദുഃഖവും, ശാന്തിയും അശാന്തിയും പരസ്‌പരാഭിമുഖ്യത്തോടെ ആത്മാവിനെ വരിഞ്ഞുമുറുക്കുന്നു. മഴ പെയ്‌തുകൊണ്ടിരിക്കുന്നു. അപ്പോൾ ആകാശത്തിന്റെ മുഖം നാം ദർശിക്കുന്നില്ല. നീരാവി പടലത്തിനുളളിൽ അ...
കവിത ധ്യാനത്തിന്റെ ജ്ഞാനോദയമാകുമ്പോൾ
ചെറുതും വലുതുമായ അമ്പത്തിരണ്ടു കവിതകളുടെ ഒരു സമാഹാരമാണ് ഡഡാെ ലഎഎദ;ഡഡജജജഭദയഗലമഭസൂടഡപആമനസമകപഡകസങ്ങഡസരവആങ്ങവണഡങ്ങൂൂുആകപഎമവാഭസരവഢസൂകപ=2764ഡഡാട ഡഡാടമാെ കാലപ്രയാഗഡഡാടമാപ ഡഡാപ. സമകാലിക സമസ്യകൾ സസൂക്ഷ്‌മം നിരീക്ഷിക്കുന്ന ഒരു കവിമനസ്സിന്റെ ഉദ്വിഗ്നതകളിൽ നിന്നുറപൊട്ടുന്ന വിഹ്വലവും വിഭ്രാമകവുമായ അവസ്ഥാന്തരങ്ങളും അവസ്ഥാന്തരങ്ങളിലും ശുഭകാമനയുടെ സ്വരശ്രുതികൾ പൊഴിക്കുവാനുളള ഊർജിതാശയത്വവും പ്രഭാവർമയുടെ കവിതയുടെ വരപ്രസാദങ്ങളായതും ആ പ്രസാദാത്മകതയാണ്.... മേഘദീപകം, ആനന്ദകീർത്തനം, കാലപ്രയാഗ തുടങ്ങിയ ശ്...