Home Authors Posts by ഡിക്സണ്‍ കണ്ണൂര്‍

ഡിക്സണ്‍ കണ്ണൂര്‍

0 POSTS 0 COMMENTS

മരണം

മരണമേ നീ ഏതോ ഉപജാപത്തിന്‍വേദനതന്‍ ലിഖിത സത്യം, നീപതിയിരിക്കുന്നു സമയത്തിന്‍ അണുക്കളില്‍പോലും അടിയറവു പറയാതെ വയ്യഏതു മഹാശക്തിതന്‍ ജീവനുംഒരു ഗ്രഹപ്പിഴപോല്‍ കെടുതിയായ്ജീവിതാനന്ദത്തിന്‍ നിദ്രാഭംഗമായി ശോകഗീതമായിജീവന്‍റെ മുകുളങ്ങളെയും ശിഖരങ്ങളെയുംവിലയ്ക്കെടുക്കുന്നു വേദനതന്‍ വൈരമുത്തുകളാല്‍… ആഗതമാം അവസാന ശത്രുവിന്‍ മുന്നില്‍ആധുനികതതന്‍ അര്‍ത്ഥശൂന്യമാംരക്ഷാകവചങ്ങളാല്‍ നിസഹായരായിപ്രതിഷേധത്തിന്‍ സ്വരമില്ലാതെ മൂകരായി നമ്മള്‍പൂര്‍ത്തികരിക്കാത്ത സ്വപ്നങ്ങളും മോഹങ്ങളുമായിമരണവീഥിയില്‍, ഇനി മണ്ണിലേക്ക് മടക്കയാ...

തീർച്ചയായും വായിക്കുക