Home Authors Posts by ദിനേശൻ കോന്നിയൂർ

ദിനേശൻ കോന്നിയൂർ

0 POSTS 0 COMMENTS

ആദായം

ഭജനമൊക്കെ മുടങ്ങി; ഞാനിപ്പോൾ വിഭജനത്തിനേറ പാതയിലാടോ, വിഹിതമേറുന്ന കപട രാഷ്‌ട്രീയ വ്യൂഹമെന്നിൽ പ്രവർത്തകനാടോ!! Generated from archived content: poem1-ila6.html Author: dineshan-konniyur

വിത്തും വിളയും

മണിത്താലി കൊണ്ട്‌ പെണ്ണുകെട്ടാം കൂന്താലി കൊണ്ട്‌ മണ്ണുവെട്ടാം. കെട്ടിയ പെണ്ണിലും വെട്ടിയ മണ്ണിലും വിത്തുവിളയിച്ചെടുത്തീടാം. Generated from archived content: poem8_july29_06.html Author: dineshan-konniyur

തീർച്ചയായും വായിക്കുക