ദില്‍ഷ സാജന്‍
ഒരു കളര്‍ സ്വപ്നം
എന്‍ സ്വപ്നങ്ങള്‍ എന്തേ ബ്ലാക്ക് ആന്‍ഡ് വൈറ്റ്?വര്‍ണങ്ങള്‍ ഇല്ലതില്‍ വെളിച്ചവുംശബ്ദങ്ങള്‍ ഇല്ലതില്‍ ചലനങ്ങളും.ഒരു മങ്ങിയ ചുവര്‍ ചിത്രമായിഎന്നും അത് എന്നെ സന്ദര്‍ശിച്ചു. സ്വപ്നത്തിലെങ്കിലും ആനന്ദിക്കാന്‍സ്വപ്നതിനെന്തു ഞാന്‍ നല്‍കേണ്ടു ?ഇനിയെങ്കിലും കളര്‍ സ്വപ്നം കാണിക്കണംഅല്ലെങ്കില്‍ സ്വപ്നം കാണുന്നതേ ഞാന്‍ നിര്‍ത്തും .നിദ്രയില്‍ പോകവേ അവള്‍ കരുതി. ഇത്തവണ കളര്‍ സ്വപ്നം തന്നെ കണ്ടുനിറകൂട്ടുകള്‍ ഉണ്ടതില്‍ ശബ്ദങ്ങളും .ചുറ്റുമുള്ളവര്‍ വിതുമ്പുന്നുകെട്ടിപിടിക്കുന്നു പുണരുന്നു എന്നെഏന്നാല്‍ ഞാന്‍ മാത്...