Home Authors Posts by ദിലീപ് കുമാര്‍

ദിലീപ് കുമാര്‍

0 POSTS 0 COMMENTS

ബസ് സ്റ്റോപ്പ്

അറിയാതെയാണു ഞാനവളെ കണ്ടുമുട്ടിയത്. ഏകാന്തതയുടെ മൂന്നാം ചീളില്‍ എന്നൊക്കെ പറയുന്നതു പോലെ ആ നിമിഷം മുതല്‍ പ്രണയം എന്റെ തലച്ചോറിലും പ്രവര്‍ത്തനം തുടങ്ങി. ഞാനവളുടെ മുഖം 70 എം. എം -ല്‍ കണ്ടത്, കൊന്ന പൂത്തുലയുന്ന ആ പുരാതനമായ ബസ്റ്റോപ്പില്‍ വച്ചാണ്. ധൈര്യമില്ലാത്ത ഞാന്‍ തൊണ്ടയില്‍ പിടിച്ചു പിടിച്ചു ആദ്യമായി അവളുടെ പേരു ചോദിച്ചതും ഇതേ ബസ്സ്റ്റോപ്പില്‍ വെച്ചാണ്. ഒരിക്കല്‍ കോരി ചൊരിയുന്ന മഴയത്ത് വിജനമായ ബസ്റ്റോപ്പില്‍ വെച്ചാണ് അവളോട് ഐ ലവ് യു എന്നു പറഞ്ഞത്. പിന്നെയും ഞാന്‍ പ്രണയിച്ചുകൊണ്ടിരുന്നു .....

തീർച്ചയായും വായിക്കുക