Home Authors Posts by ദിലീപ് കണ്ടംചാലില്‍

ദിലീപ് കണ്ടംചാലില്‍

0 POSTS 0 COMMENTS

ബീഫ് ലവ്

" ഞാൻ മുംതാസിനെ സ്നേഹിച്ചു പോയി ,മി ടൂ '.തിരുവനതപുരത്തെ മൃഗശാല ക്ക് ഉള്ളിലെ പാർകില് ഞങ്ങൾ പ്രണയത്തെ കുറിച്ച് സംസാരിക്കുകയാണ് .ഞങ്ങള്ക്ക് ചുറ്റും ഒരു പാട് പേർ ഇരിപ്പുണ്ട് .അതിനിടയില് ആകാശവാണി മരത്തിനു ചുവട്ടില് ഇരിക്കുന്ന ഒരു കാമുകിയെ അറിയാതെ ശ്രദ്ധിച്ചു പോയി. അവരുടെ സൌന്ദര്യത്തെ തുറന്നു വർണിക്കുക യാണെങ്കില് നല്ല ബീഫ് പോലെ ചന്തമുള്ള ഒരു ചേച്ചി പ്രായം ഒരു 43 ,അവരെ കെട്ടിപിടിച്ചു ഒരു പയ്യൻ ഇരിക്കുന്നു പ്രായം ഒരു 35 .ഒറ്റ നോട്ടത്തിൽ കാമുകീ കാമുകന്മാർ തന്നെ , എന്റ്റെ പ്രവചനം കേട്ട്മുംതാസ് പരെഞ്ഞു "ന...

ശുദ്ധ പ്രണയം

ഒരു വേനല്‍ കാലത്താണ് മഴയുട വില ശാഫി അറിഞ്ഞത്. പല തവണ പ്രോപ്പോസ് ചെയ്തിട്ടും വീഴാത്ത ലീബയുടെ മനസ്സിനെ അറിയാതെ സ്‌നേഹിച്ചു പോയി അയാള്‍. പ്രണയത്തിന്റെ എതിര്‍ ലിംഗ വിചാര സിദ്ധാന്തത്തില്‍ അകപ്പെട്ടു മനസ്സ് വിണ്ടു കീറിയപ്പോള്‍ ആശ്വാസമായത് മഴക്കാലം ആണ്. ആ ഇരുട്ട് മുറിയില്‍ പുതപ്പിനടിയില്‍ കിടക്കുമ്പോഴും മനസ്സു മുഴുവന്‍ പാര്‍വതീ കോവില്‍ മുമ്പില്‍ വെച്ച് അവള്‍ പറഞ്ഞ വാക്കുകള്‍ ആണ്. 'നിങ്ങള്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് എനിക്കറിയാം. ഒരു പെണ്ണിനെ പോറ്റാനും നോക്കാനും ഉള്ള കഴിവ് ഉണ്ടെന്നും അറിയാം....

ഒരു ഇന്ത്യൻ ട്രെയിൻ യാത്രാ ………

ഛെ ഛെ തീന് സ്യൂന്യ് സ്യൂന്യ്‌ ഏഖ്‌ പാഞ്ച് യാത്രിയോം ക്രിപയം ദ്യാന് ദീജിയേ കോട്ടയം സെ ഹോകെര് തിരുവനന്തപുരം സെ മംഗലാപുരം തഖ് ജാനേവാലേ പരശുറാം എക്സ്പ്രെസ്സ് പ്ലറ്റ്ഫൊം എഖ്‌ പര് ഖടീ ഹൈ ... ഞാന്‍ പ്ലറ്റ്ഫൊമില്‍ എത്തിയപ്പോഴേക്കും വണ്ടി നീങ്ങിത്തുടങ്ങിയിരുന്നു. സര്‍വ്വശക്തിയും ഉപായോഗിച്ച് ഓടി........... ,ഓരോ നിമിഷവും എന്നെ സംബന്ധിച്ചടുത്തോളം നിര്‍ണായകമാണ്. എന്റെ മുമ്പിലും പിറകിലുമായി കുറച്ച് പേര്‍ കൂടി ഓടുന്നുണ്ട്. അതില്‍ ഒരു ചെമന്ന സാരിയുടുത്ത മദ്ധ്യ വയസ്ക ആ ഓട്ട പാച്ചിലില്‍ വീണു. ഭാഗ്യം അവര്‍ വണ്...

ഇന്‍ഫോര്‍മര്‍

ആധുനിക ക്രിമിനോളോജിയുടെ ഇന്ത്യന്‍ മനഃസാക്ഷി എന്നറിയപെടുന്ന Dr.ബി.രാമകൃഷ്ണയെ പരിചയപ്പെടുന്നത് അബുദാബിയില്‍ വെച്ച് ആണ്, ജീവിതത്തിന്‍രെ എതോ ഒരു ദുര്‍ബലനിമിഷത്തില്‍ ചെയ്തു പോയ ഒരു തെറ്റാണ് അതെന്നു ഡോക്ടറിനെ കണ്‍വിന്‍സ് ചെയ്യിപ്പിക്കാന്‍ ഞാന്‍ നന്നേ പാടുപെടുന്നുണ്ട്. ഞങ്ങള്‍ക്ക് വേണ്ടതും സംസാരിക്കുന്നതും മോസ്റ്റ് വാണ്ട്ട് ക്രിമിനല്‍ G K വര്‍മ്മയെ കുറിച്ച് ആണ്. വാടനപ്പിള്ളി തച്ചം വീട്ടില്‍ ഗംഗധര കമലാ വര്‍മ്മ. ഖലീഫാ തെരുവിലെ നാണത്താല്‍ തടം കെട്ടിയ തടാക തീരത്തെ തണലില്‍ ഒരു ഈജിപ്ഷ്യന്‍ സുന്ദരിയുടെ ക...

തീർച്ചയായും വായിക്കുക