ദിലീപ് ഭീമാത്‌മജ
ദയമുക്കുവൻ
കടൽ കാറ്റിൻ ഗന്ധം മത്തു പിടിപ്പിച്ചപ്പോൾ മുക്കുവൻ വലയെറിഞ്ഞു. ക്രൂര സന്ധ്യയിലാശിച്ചത് ഒരായിരം സ്രാവെങ്കിലും ഒരു നീലതിമിങ്കലത്തെ കിട്ടി നിരനെഞ്ചു ചേർത്ത് തീരത്തടുപ്പിച്ചപ്പോൾ മീൻ കണ്ണുകൾ പ്രാണഭയത്താൽ മായ മൃഗമായി. മത്സ്യ ശാപമേറ്റ് തല പൊട്ടിത്തെറിച്ച ജീവിത ഗന്ധിയുടെ കഥ നിറഞ്ഞൊഴുകും കണ്ണീരിൽ കണ്ടു പണ്ടൊരിക്കൽ ഹൃദയം മുറിച്ച ആദി കാവ്യം കണവന്റെ ദയയെ ആർത്തലച്ചു. Generated from archived content: poem1_sep16_10.html Author: dileep_bheemathmaja
മഹാരാത്രി
പുഴമീനുകൾ എന്റെ കണ്ണിനു ചുറ്റും മൂളിയ രാത്രി കോമ്പടിയെ നാണിപിച്ചിരുന്ന രാത്രി പൂമാലയും പുഷ്യരാഗവുമായി ഡോൾഫിൻ കുട്ടികൾ സിരാരക്ത വാഹിയെ സ്‌നേഹിച്ച രാത്രി വിയർപ്പു ദാഹവും കുങ്കുമപൂവിലാവാഹിക്കാൻ മഞ്ചട്ടിചെടിയായ് വന്ന രാത്രി ഒരിക്കൽ പോളീഷ് വോഡ്‌ഗയുടെ സ്‌നേഹമന്ദ്രസ്വരത്തിലുറക്കമൊഴിഞ്ഞ മഹാരാത്രി. നൂറുദിനാതിന്നവൾ പറഞ്ഞു, ശിവൻ മണൽ കൂമ്പാാരങ്ങളിലേക്കും തേൾവളകളിലേക്കും സവാരി ചെയ്‌തു. അതു സീതയെതേടിയുള്ള യാത്ര അവിടെ ഇതിഹാസകുറുനരികൾ ഉറക്കമിളച്ചു കൊച്ചുസ്വപ്‌നങ്ങൾ കാണുന്നു സ്വർണക്കാവി ധരിച്ചവൻ ദേവദാരുവിൻ...
രണ്ട് കവിതകൾ
മാകന്ദം എന്റെ പ്രണയരേഖയിൽമുറ്റത്തെ മാകന്ദത്തിനുദൂതന്റെ വേലയാണുള്ളത് ദമയന്തി യാമിനീ റിമഇവരുടെ മനസുകളിലിപ്പോഴുംഎന്നോടുള്ള പ്രണയം അവശേഷിക്കാൻ കാരണം, തേന്മാവുനൽകിയ പ്രണയ പ്രത്യായശാസ്‌ത്രത്തിന്റെആകർഷകരായാണ് സ്‌നേഹം നൽകാനാവാതെവീർപ്പു മുട്ടിയ നാളുകളിൽ മാ&?304.ൂക്കൾകളിയാക്കി പാടാറു&?350.്‌സ്‌നേഹമാണഖില സാരമൂഴിയിൽ..... ഇന്നിപ്പോൾ വിദ്യുതി ക&?304.ിയിൽ ക&?350.തൂക്കണാം കുരുവിയുടെതുളയ്‌ക്കും സൗന്ദര്യംഹൃദയത്തിൽപവിത്രസ്വയംവരംഇരച്ചുകയറുകയാണ്. മകനേ പെണ്ണിനുവേ&?350.ി ഒരുെ&?304....
തിരുവാല
മഹാനഗരത്തിലെ ചണ്‌ഡികാഹോമപുകയിലുള്ളം കോമരം തളളിയപ്പോൾ പച്ചവിരിച്ച മയാളനാടിന്റെ തൃക്കൈവെണ്ണ ഞാനോർത്തു പോയി. കുട്ടിക്കാലം കുറ്റ്യാടിപുഴകടന്ന് ജാനകിക്കാട്ടിലെ ചെന്തെച്ചിപ്പൂവിനെ നുള്ളിനോവിച്ചതും ഗരുഡൻ വാവലിന്റെ ശിങ്കാരിപറക്കലും പ്രവാസി പക്ഷിയുടെ മരണവും മണൽക്കണ്ണാടിയിൽ മിന്നിമായുന്നു. ഒന്നാമത്തത്തിന് കാർമുറ്റത്തെ തുമ്പത്തറയിൽ ദ്വാരകാവണ്ടുകളെ തലോടി ഓണത്തപ്പന്റെ ചിത്രം വരക്കുമ്പോൾ കുറുമ്പ്രനാട്ടിലെ കാട്ടരുവികൾക്ക് നടുവിൽ പാട്ടുപാടാറുള്ള കുറുക്കൻ മാവിന്റെ കാമുകിയാ ഓണയൂഞ്ഞാൽ തിരുവാലാ മുത്തശിയുടെ ക്ഷ...
രണ്ട് കവിതകൾ
ഒഴിഞ്ഞ പ്രണയ കിണർ ആന്നാദ്യമായി അവളുടെമിഴിയിൽ കണ്ടു. ഒരു ആത്മാർത്ഥപ്രണയംനറുപുഞ്ചിരിയുമായിഎന്റെ നന്ദനോദ്യാനത്തിലേക്ക് യാത്രയായത്. മുക്കുറ്റിയും മുല്ലയുംനീട്ടി എല്ലാം മറന്നവളെ സ്‌നേഹിച്ചിട്ടുംകൊതിതീരാതെ ഞാൻ കാത്തു സൂക്ഷിച്ചൊരുപ്രണയ ചാറും നല്‌കിയപ്പോൾകാമുകി കോട്ടുവായിട്ടു മൊഴിഞ്ഞു. മുഴുവൻ പ്രണയവുംഒരുമിച്ചു തീർത്തഒഴിഞ്ഞ പ്രണയ കിണറെഗുഡ് ബൈ. പുരദുഖം മഴയേ നീ എന്റെതോരാ ദുഖമാണ്; ക്രൂര രാത്രിയിൽകോരിച്ചൊരിയുന്ന നിന്നെനോക്കി ഒന്ന്‌തലചായ്‌ക്കാൻ ഒരുപുരയില്ലാതൊരു സ്‌നേഹച്ചക്കി ഞാനിനിഎന്ത് സങ്കടം ചൊല്ലിടാൻ?...
എ അയ്യപ്പനറിയാൻ
എ അയ്യപ്പൻ മാഷെ അങ്ങ് ഭാവനയുടെ സ്‌നേഹമന്ത്രത്തിലോളിപ്പിച്ച വെയിൽ വിഴുങ്ങി പക്ഷിയോട് എനിക്ക് പ്രണയമാണ്. ഒരു പാതി സന്ധ്യക്ക് വോൾഗ അടിച്ചു മടങ്ങവേ കുരുടി കൂവി മൂക്കിൽ വച്ച് കൂർഹാ മുലയുള്ള മലയത്തി പെണ്ണിനെ കണ്ടൂ ഞാൻ. ഇന്നിന്റെ നിദ്രയെ വെയിൽ കുടിച്ച മദാമ്മയുടെ ഉറൂബ നോട്ടം വേട്ടയാടുന്നു രാത്രി നാണിച്ചു വിയർക്കുന്നു പ്രണയാഗ്നിയിൽ മുല്ലപ്പെരിയാർ പൊട്ടിത്തരിക്കുന്നൂ. എന്റെ കിനാക്കൾ ഒരുംമ്പെട്ട സ്‌നേഹ വില്‌പനക്കരിയാണ് ദുസ്വതന്ത്രയാണ് മേഘം നഗ്നയായി കിടക്കയിലൂടെ ഇഴയും അതുകൊണ്ട് സമുദ്രം പറക്കും ...
മഴയുടെ കഥ
ആകാശം സ്‌നേഹമന്ദ്രസ്വരം മുഴക്കിയ ഒരു വേലിയേറ്റരാവിൽ ആഴിയുടെ വിരിമാറിലൂടെ ഇരുൾവീഴ്‌ച വന്ന നാഗകന്യകയുടെ സ്വപ്‌നയാത്ര ഋതുമതിയുടെ വജ്രകാന്തിയും വിയർപ്പിലെ വികാശിയും സമുദ്രപുത്രനെ സോമലതമോഹിയാക്കിയ അർക്കയുദ്ധം ആഢ്യത്തവും നാഗമണിക്യവും നഷ്‌ടപ്പെട്ട മുനികുമാരിയുടെ കണ്ണീർ ശാപമേറ്റ കുംഭക്കൂറുമുഖൻ ജ്വരമൂർച്ചയായി ഖാണ്‌ഡവ വനത്തിൽ പതിച്ചു അന്നുമുതൽ മകന്റെ പ്രണയം അതിസൂക്ഷ്‌മമാകുമ്പോൾ ജലറാണി വാനപൂണി തുറന്ന് ഭൂമിയുടെ തലച്ചോറിലേക്ക് വീഴ്‌ത്തുന്ന ആത്രേയദ്രവരൂപമാണീ മഴ Generate...
രാക്ഷസൻ
പത്തുമാസം ഞാൻ നൊന്തു പെറ്റൊരു കവിത പത്രാധിപർക്ക് അയച്ചു. “കാകളിയുമില്ല മഞ്ജരിയുമില്ലാത്ത ഒരു ഒന്നൊന്നര കവിത കൊണ്ട് പോണം മിസ്‌റ്റർ ഹേഃ കവി സഹികെട്ട് എഡിറ്ററെ ശപിച്ചു. ”കാലാമാടാ നിൻ രതി രാത്രികൾ അന്തമില്ലാത്ത മരുഭൂമി ആകട്ടേ; ആ രാത്രി കാമുകനെ കമഴ്‌ത്തി കിടത്തി കാമുകി പറഞ്ഞു ഹെഡ ദുഷ്‌ടാ നീ ഒരു കൊടും രാക്ഷസൻ തന്നെ; മകളുടെ മുഖം കാണാൻ ഭാഗ്യമില്ലാ തന്ത ഭാവിയിൽ തോറ്റു പോയി. Generated from archived content: poem2_nov22_10.html Author: dileep_bheemathmaja
ശ്രീധരന്റെ പ്രാർത്ഥനകൾ
ഒരുപാടു ആവലാതികളുമായി അയാൾ പ്രാർത്ഥിച്ചു. ദൈവമേ എനിക്കെന്തിനീ ദുഷ്‌ട ദുഃഖം തന്നു ഈ നിമിഷം മുതൽ എനിക്കാ സ്വർഗ്ഗ ഗ്രാമം തരേണമേ, ആ രാത്രി അയാൾ പാലൂട്ടി വളർത്തിയ പ്രണയകിളിയെ അങ്ങേതിലെ ചക്കി പൂച്ച കടിച്ചു കൊന്നു. പേമാരിയിൽ ദുഖ പുര ഒളിച്ചു പോയി ബിരുദമെല്ലാം കൊടും കാറ്റിൽ പറന്നും പോയി. അതി ദുഖം വന്ന ശ്രീധരൻ പിന്നെയും പ്രാർത്ഥിച്ചു. എന്റെ ചാവേലാചിയെ കടിച്ചു കൊന്ന ചക്കി പൂച്ച തല പൊട്ടി ചാകട്ടെ, ദുഃഖ പുരയിലേക്ക് മണ്ടി കയറും ബാങ്ക് മാനേജർ പുക്കുതി കേളപ്പൻ അറ്റാക്ക് വന്നു ഒടുങ്ങീടണമേ. എനിക്ക് മാത്രം...