ഡയാന പാരപ്പിളളിൽ
മഴയോട്….
എനിക്കറിയാം നിനക്കു പെയ്യാതെ വയ്യെന്ന് എന്റെയാകാശങ്ങളിലലയാനും, എന്റെ നിലങ്ങളിൽ പെയ്തലിയാനും നീയല്ലാതാരാണോ... വരിക മിന്നലായ് എന്നെത്തൊടുക കാറ്റായ് തഴുകുക ഇടിനാദമായ് ഉണർത്തുക നിന്നിൽ ഞാൻ മുഗ്ധയാവട്ടെ! Generated from archived content: poem1_mar31.html Author: diana_parippillil