Home Authors Posts by ധന്യമോൾ കെ.എസ്‌.

ധന്യമോൾ കെ.എസ്‌.

0 POSTS 0 COMMENTS

അശ്രുവർഷം

വിടപറയും നേരത്ത്‌ ഉതിരുന്ന അശ്രുക്കളെ നിങ്ങൾ, വിലമതിക്കാനാവാത്ത രത്‌നങ്ങളല്ലോ, സ്‌നേഹത്തിൻ ബാഷ്‌പാഞ്ഞ്‌ജലികളല്ലോ; മനസ്സിനെ മനസ്സോടു ചേർക്കുന്ന നിമിഷത്തിലും, മനസ്സിനെ മനസ്സിൽ നിന്നും വേർപിരിക്കുന്ന നിമിഷത്തിലും, നീ മനുഷ്യന്റെ കണ്ണുകളിൽ വിളങ്ങുന്ന രത്‌നം. തീരാദുഃഖത്തിൻ പടിവാതിൽക്കൽ ഏകാന്തയായി, ഹതവശയായി ഇരിക്കും ചക്രവാകപക്ഷിക്കും- നീയല്ലോ ആശ്രയം ജനിച്ചനാൾ മുതൽ ഇവൾ എന്റെയും, നിന്റെയും- എല്ലാവരുടെയും സഹചരണി മാറ്റമുണ്ടെങ്കിലത്‌ വെറും രൂപത്തിലും, ഭാവത്തിലും മാത്രം. ഇവളല്ലോ സ്‌ത്രീയുടെ ഉറ്റബന്ധു,...

തീർച്ചയായും വായിക്കുക