ധനലക്ഷ്‌മി റ്റി.പി.
തസ്സറാക്കിലെ സായന്തനം
ചിന്തകള്‍ പാതിമുറിഞ്ഞു ഉറക്കത്തിലേക്ക് വീണ രാത്രികളിലെല്ലാം ഒരു യാത്ര അനിവാര്യമാണെന്ന് തോന്നി. പകലുകളില്‍ ഒന്നും ചെയ്യുവാനില്ലാതെ അലഞ്ഞു തിരിഞ്ഞപ്പോഴും വൈകുന്നേരങ്ങള്‍ ലഹരിക്കു ദാനം ചെയ്യുമ്പോഴും ഒരു ഓര്‍മ്മപ്പെടുത്തല്‍ പോലെ ആ യാത്ര മനസ്സിലേക്ക് കയറി വന്നു. ഒരു ദിവസം ഏതൊക്കെയോ വണ്ടികള്‍ കയറി ഇറങ്ങി തുടര്‍ന്ന യാത്ര. പൊടി മണ്ണ് നിറഞ്ഞ നിരത്തിലൂടെ ബസ് ഇഴഞ്ഞും ആസ്തമയേറ്റ പോലെ കിതച്ചും പതുക്കെ നീങ്ങി. വല്ലപ്പോഴും എത്തിയ കാറ്റിലും വിയര്‍പ്പുമണക്കുന്ന ചൂട്. ഇടയ്ക്ക് അകത്താക്കിയ ലഹരി ഉള്ളിലും വെന്തുപുകയ...
നക്ഷത്രദീപങ്ങൾ
ആകാശവീഥിയിലലിയും നക്ഷത്രദീപങ്ങളെ നിന്നുടെ അഴകാമീ വിളക്കിനെയീ രാവോളമണ- യാതെ കാക്കുന്നുവോ നീ. നിന്നുടെ രൂപവും ഭാവവുമി- ന്നെത്രയോ സുന്ദരം നിന്നെ താരാട്ടുപാടിയുറക്കുമീ- വിണ്ണുമിന്നെത്രയോ സുന്ദരം. Generated from archived content: poem9_apr.html Author: dhanalakshmi_tp