Home Authors Posts by ഡെൽന നിവേദിത

ഡെൽന നിവേദിത

0 POSTS 0 COMMENTS

നിങ്ങൾക്കു തന്നെ

ഓർത്തപ്പോൾ എന്റേതായിരുന്നു എഴുതുമ്പോൾ പേനയുടേതായി എഴുതിക്കഴിഞ്ഞാൽ കടലാസിന്റേതായി വായിച്ചപ്പോൾ നിങ്ങളുടേതായി അതെ അതു നിങ്ങൾക്കു തന്നെ Generated from archived content: poem3_july17_09.html Author: delna_niveditha

തീർച്ചയായും വായിക്കുക