Home Authors Posts by ദീപ വിഷ്ണു

ദീപ വിഷ്ണു

1 POSTS 0 COMMENTS
കേരളത്തനിമയും മലയാളവും മനസ്സിൽ കൊണ്ടുനടക്കുന്ന ഒരമേരിക്കൻ വാസി.

വർണ്ണപ്പകർച്ച

    എന്റെ സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ നിറങ്ങളായിരുന്നു. ആകാശത്തിലെ വെൺമേഘച്ചുരുളുകളിലൂടെ മുങ്ങിനിവർന്നപ്പോൾ അവ ശുഭ്രവർണ്ണമാർന്നു; പകൽക്കനലുകൾ ജ്വലിപ്പിച്ച സ്വർണ്ണനിറത്തിൽ അവ ഏറെ അഴകുള്ളവയായി; കുങ്കുമച്ചെപ്പ് കുടഞ്ഞെറിഞ്ഞ സന്ധ്യ പകർന്ന തുടുപ്പ് മറച്ചുവെയ്ക്കാൻ അവ ഏറെ പണിപ്പെട്ടു; നിശയുടെ കറുപ്പ് പടർന്നുപോയെങ്കിലും നിന്റെ കൺകളിലെ തിളക്കം വീണ്ടും അവയെ വാചാലമാക്കി.

തീർച്ചയായും വായിക്കുക