Home Authors Posts by ദീപ ഡി.എ

ദീപ ഡി.എ

Avatar
0 POSTS 0 COMMENTS
ശ്രീദലം, ടി.സി. 7&1079 ചിട്ടാറ്റിൻകര, വട്ടിയൂർകാവ്‌ പി.ഒ., തിരുവനന്തപുരം - 13.

പ്രജാപതി

മഴു അന്നാദ്യമായി വിലപിച്ചു മഴുവിനാൽ മരണപ്പെട്ട മരങ്ങൾ ഉരുപ്പടികളായി കഴിഞ്ഞിരുന്നു. മഴു കരയുന്ന കാര്യം രാജാവറിഞ്ഞു കുറച്ചു മുമ്പാണ്‌ രാജാവിന്റെ വാളുകൾ കരയാൻ തുടങ്ങിയത്‌ സാധുക്കളായ കർഷകരെ വകവരുത്തിയത്‌ ഇന്നലെയായിരുന്നു രാജ്യം മുഴുവൻ ഇന്നലെ ദുരന്തങ്ങളായിരുന്നു. കാളപെറ്റ പകലും നായ നക്കിയ രാത്രിയും രാജ്യത്തെ കുലുക്കി. രാജാവ്‌ അപ്പോഴും വീണവായിക്കുകയായിരുന്നു നേരം വെളുക്കുവോളം വീണ വായിച്ചു പുതിയ രാഗങ്ങൾ സൃഷ്‌ടിച്ചു നേരം വെളുത്തപ്പോൾ രാജ്യം യഥാസ്ഥാനത്തുണ്ട്‌ രാജാവ്‌ ജീവിച്ചിരിപ്പുണ്ട്‌ ആയുധങ്ങൾ ക...

മഹാശിലകൾ

ശിലവെട്ടിയതിലെട്ടു രൂപങ്ങൾ പിണഞ്ഞൊട്ടികിടക്കുന്നു വയറൊട്ടികിടക്കുന്നു, കണ്ണുകൾ കുഴികളിൽ കുടുങ്ങി, നിറമില്ലാ നാസിക പിളർത്തിയൊഴുക്കുന്നു- വേറോരോ ചെറുചോരച്ചാലുകൾ മഹാശിലകൾ കരയുന്നു, കണ്ണീർ കടം പറയുന്നു, കരളേഴായ്‌ പൊട്ടിച്ചു ശിൽപ്പി പകുത്തേഴായ്‌ നിരത്തിവച്ചു മൃതിപൂണ്ട ശിലയിൽ മൂകനാം ശിൽപ്പിതീർത്തെട്ടു രൂപങ്ങളെ- ത്രയും അസ്ഥിപഞ്ജരങ്ങൾ ഏതോ കാലത്തിൻ സാക്ഷിയാം മഹാശിലകളെ നമിക്കുന്നു കടലും കരയും സൂര്യനും ചന്ദ്രനും അഹല്യമാർ ആയിരം മഹാശിലകൾക്കിടയിൽ ശ്രീരാമചന്ദ്രന്റെ പാദത്തെ സ്വപ്നം കാണുന്നു വിരിയാത്ത സ്വപ്നങ...

തീർച്ചയായും വായിക്കുക