Home Authors Posts by ഫയദോർ ദെസ്‌തേയവസ്‌ക്കി

ഫയദോർ ദെസ്‌തേയവസ്‌ക്കി

0 POSTS 0 COMMENTS

വിവാഹവും ക്രിസ്‌തുമസ്‌ മരവും

ഏതാനും ദിവസങ്ങൾക്കുമുൻപ്‌ ഞാനൊരു വിവാഹം കണ്ടു. അതുമാത്രമല്ല! അതിനെക്കാൾ കൂടുതലായി ഒരു ക്രിസ്‌തുമസ്‌ തരുവിനെക്കുറിച്ച്‌ എനിക്കു നിങ്ങളോടു പറയേണ്ടതുണ്ട്‌. അതിവിശിഷ്‌ടമായിരുന്നു വിവാഹം. ഞാനതു വളരെയേറെ ഇഷ്‌ടപ്പെട്ടു. എന്നാൽ അതിനെക്കാളും ഉൽകൃഷ്‌ടമായിരുന്നു മറ്റൊരു സംഭവം. ആ വിവാഹത്തിന്റെ ദർശനമാത്രയിൽ, ക്രിസ്‌തുമസ്‌ മരം എന്റെ ഓർമ്മയിൽ പൊട്ടിവിടർന്നത്‌ എന്തുകൊണ്ടാണെന്ന്‌ എനിക്കറിയില്ല. ഈ വിധത്തിലൊക്കെയാണ്‌ അതു സംഭവിച്ചത്‌. കൃത്യമായി അഞ്ചുവർഷങ്ങൾക്കുമുൻപ്‌, ബന്ധുമിത്രാദികളും, പരിചയക്കാരുടെ ബൃഹത്ത്‌വ...

തീർച്ചയായും വായിക്കുക